ചെറുപ്രായത്തിൽ തന്നെ മുഖത്ത് കരിവാളിപ്പുകളും ചുളിവുകളും കാണപ്പെടുന്നുണ്ടോ… എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. | Blackheads Can Be Removed From The Face.

Blackheads Can Be Removed From The Face : നമ്മുടെ മുഖത്ത് കാണുന്ന കറുപ്പ് നിറം അതുപോലെതന്നെ ചുളിവുകൾ ഇത്തരത്തിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങളെയും നീക്കം ചെയ്യുവാനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. അതായത് മുഖം നല്ല ഷൈനിങ്ങ് ആയിട്ട് നിൽക്കുവാൻ ഏറെ ഫലം ചെയ്യുന്ന ഒരു ടിപ്പാണ്. സ്ത്രീകൾക്ക് പുരുഷന്മാർക്കും ഒരേപോലെ ചെയ്തെടുക്കാവുന്ന ഒന്നും കൂടിയാണ്. ഈ ഒരു പാക്ക് കുറച്ചുദിവസം തുടർച്ചയായി ചെയുകയാണ് എങ്കിൽ മുഖം നല്ല രീതിയിൽ നിറം വയ്ക്കുവാൻ തുടങ്ങും.

   

ചില ആളുകൾ കറുത്ത നിറം കാരണം ഒരുപാട് വിഷമിക്കുന്നവർ ആയിരിക്കും. അത്തരത്തിലുള്ള ആളുകൾക്കും ഈ ഒരു ടിപ്പ് ചെയ്യാവുന്നതാണ്. അപ്പോൾ അത്രയേറെ ഫലപ്രദമായി നിറഞ്ഞുനിൽക്കുന്ന ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായിട്ട് ഒരു ക്ലീൻ ആയിട്ടുള്ള ബൗൾ എടുക്കുക ഇനി നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം വേപ്പില പൊടി ചേർത്തു കൊടുക്കാവുന്നതാണ്.

https://youtu.be/E_lMSjlyKVo

വേപ്പിലപ്പൊടി എല്ലായിടത്തും കിട്ടുന്ന ഒന്നാണ്. ഇതിൽ വളരെയേറെ ആരോഗ്യഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. വേപ്പിലപ്പൊടി നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ ഒക്കെ അകറ്റാൻ ഏറെ സഹായിക്കുന്നു. ഒരു 30 വയസ്സ് ആകുമ്പോഴൊക്കെ നമ്മുടെ സ്കിന്ന് നല്ല രീതിയിൽ ചുളിവ് വരും. ഇനി ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് അരിപ്പൊടിയാണ്.

പിന്നെ നമുക്ക് ആവശ്യമായി വരുന്നത് തക്കാളി ജ്യൂസ് അടിച്ചത് ഒരു ടീസ്പൂൺ ഓളം ചേർത്തു കൊടുക്കാം. ശേഷം ഇനി ഇതിലേക്ക് ആവശ്യമായി വരുന്നത് അലോവേര ജെല്ലാണ്. എല്ലാ ഇൻഗ്രീഡിയൻസ് കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാം. ഈ ഒരു പാക്ക് നമ്മുടെ സ്കിന്നിന് നല്ലൊരു ബ്ലീച്ചിംഗ് എഫക്റ്റ് കൂടിയാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന വീഡിയോ കണ്ടു നോക്കൂ.