ഷുഗർ കുറയ്ക്കാൻ അഞ്ചു വഴികൾ

ഷുഗർ മാറ്റാൻ ആയിട്ട് അഞ്ച് കുറുക്കുകളാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഷുഗർ ഇത് വഴി മാറ്റാം. അതും ഭക്ഷണം നിയന്ത്രണത്തിലൂടെയും ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നമുക്ക് ഷുഗർ മാറ്റാം എങ്ങനെയൊക്കെയാണ് നമുക്ക് ചെയ്യേണ്ടത് എന്നാണ് പറയുന്നത് നമ്മുടെ പ്രവാസികളായ ഒരുപാട് സഹോദരന്മാർക്കും സഹോദരികൾക്ക് ഒക്കെ തന്നെ ഷുഗർ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

അതേപോലെതന്നെ അവർക്ക് കൃത്യമായ രീതിയിൽ പ്രഷർ നല്ല രീതിയിൽ ഉള്ളതും കാരണം ഭക്ഷണം നിയന്ത്രണമോ ഭക്ഷണങ്ങൾ സമയത്തിന് കഴിക്കാൻ ഒന്നും തന്നെ പറ്റാറില്ല ഇപ്പോൾ എന്തെങ്കിലും തന്നെ കാര്യമാക്കുകയോ അവരുടെ ജീവിതയാത്രയിൽ അവര് ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് അവർക്ക് വരാറുള്ളത് അങ്ങനെയുള്ള ആൾക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില ടിപ്പുകൾ ആണ്.

ഇന്ന് ഇവിടെ പറയുന്നത്. ഇതിനായിട്ട് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നമുക്ക് വെണ്ടയ്ക്ക രണ്ടായിട്ട് കീറി നമുക്കൊരു ഗ്ലാസ്സിലേക്ക് ഇട്ടുകൊടുക്കാം അതിലേക്ക് അല്പം കുടിക്കാൻ പാകത്തിന് വെള്ളം കൂടി ഒഴിച്ചു കൊടുക്കാം നമുക്ക് തലേദിവസം രാവിലെ നമുക്ക് വെറും വയറ്റിൽ കഴിക്കുകയും.

അതേപോലെതന്നെ വെണ്ടക്ക നമ്മുടെ സ്ഥിരം ഭക്ഷണത്തിലെ ഉൾപ്പെടുത്തുകയും ചെയ്യാം. എല്ലാദിവസവും രാവിലെ അല്ലെങ്കിൽ എപ്പോഴെങ്കിലും നമ്മുടെ ഭക്ഷണത്തിലെ വെണ്ടയ്ക്ക ഉപ്പേരി ആയോ അല്ലെങ്കിൽ പറ്റിക്കോ ഒക്കെ കഴിക്കുന്നത് നമ്മുടെ ഷുഗർ ഇല്ലാതാക്കാനായിട്ട് സഹായിക്കുന്നു. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.