ജീവിതശൈലി രോഗങ്ങളിൽ ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന ഒരു അസുഖമാണ് പ്രമേഹം അഥവാ ഷുഗർ. ഇത് പല രീതിയിലും ശരീരത്തെ കാർന്നുതിന്നുന്നു. ഒരു പ്രാവശ്യം ഷുഗർ വന്നുപെട്ടാൽ പിന്നെ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരും എന്ന വസ്തുത ശരിയാണ്. എന്നാൽ ചില കാര്യങ്ങൾ ചെയ്യുന്നത് വഴി കഴിക്കുന്ന മരുന്നുകളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഷുഗർ വരാനുള്ള പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ്.
അമിതമായ ഭക്ഷണരീതി വ്യായാമമില്ലായ്മ ഇരുന്നുള്ള ജോലികൾ ചെയ്യുന്നത് എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണങ്ങളാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. ശരീരത്തിൽ രക്തത്തിൽ ഷുഗർ വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം അസുഖങ്ങൾക്ക് കാരണമാകുന്നത്.
നിങ്ങളുടെ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യുന്നതുവഴി ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാവുന്നതാണ്. കോഴിമുട്ട ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം.
ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.