തലയിലെ താരൻ പൂർണമായി ഇല്ലാതാക്കാനായി ചെയ്യാവുന്നത്

നമ്മുടെ തലമുടിയിലെ താരൻ പോകാനായിട്ട് അതും പൂർണമായി ഇല്ലാതാക്കാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് റെമഡിയാണ് ഞാൻ പറയുന്നത് സാധാരണയായി നമുക്ക് പലതരത്തിലുള്ള ഷാമ്പൂ അതുപോലെ തന്നെ കണ്ടീഷനുകളും കാണാറുണ്ട് എന്നാൽ നമുക്ക് ആ ഒരു എഫക്ട് കഴിയുമ്പോൾ വീണ്ടും നമുക്ക് അതേ രീതിയിൽ തന്നെ നമുക്ക് താരം തിരിച്ചു വരുന്നതായി കാണാം

   

നമുക്ക് പെർമന താരം തലയിൽ നിന്ന് എങ്ങനെ ഇല്ലാതാക്കാനുള്ള വഴിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനായി നമുക്ക് വേണ്ടത് ഒരു അല്പം നാരങ്ങ വെളിച്ചെണ്ണ അതേപോലെതന്നെ തൈര് എന്നിവയാണ് നമുക്ക് ഇവിടെ ഇതിനായി വേണ്ടത് ആദ്യം ഒരു ബൗളിലേക്ക് അല്പം നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക ആവശ്യമാണ്അ

തിനുശേഷം നമുക്ക് വേണ്ടത് രണ്ട് മൂന്ന് ടേബിൾസ്പൂൺ തൈര് നമുക്ക് ആവശ്യമാണ് പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ഒന്നര ടേബിൾസ്പൂൺ ഒഴിച്ചുകൊടുക്കുക ഇവൻ നല്ല രീതിയിൽ മിക്സ് ചെയ്യുക. നല്ല രീതിയിൽ മിക്സ് ചെയ്യുക എന്ന് പറഞ്ഞത് മൂന്നും രീതിയിലാവും കിടക്കുന്നത്

അവ നല്ല രീതിയിൽ യോജിപ്പിക്കേണ്ടതായ ആവശ്യമുണ്ട് അതിനാൽ നല്ല രീതിയിൽ ഇവ മിക്സ് ചെയ്യുക അതിനുശേഷം കുളിക്കുന്നതിനും ഒരു 10 15 മിനിറ്റ് മുമ്പ് നമ്മൾ തലയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിച്ചു വേണം കുളിക്കാൻ പോകാൻ വേണ്ടി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക