മകന്റെ വിധവയായ ഭാര്യയ്ക്ക് സ്വത്തു കൊടുക്കാത്ത അച്ഛനെ ബാക്കി മക്കളും ഇറക്കിവിട്ടു..

എന്റെ മകന്റെ ഭാര്യയായി കുറെ നാൾ അവന്റെ കൂടെ കഴിഞ്ഞതല്ലേ. അതിന്റെ പ്രതിഫലമായി ഇതിനെ കണ്ടാൽ മതി എന്ന മുത്തച്ഛന്റെ വാക്കുകൾക്ക് ചൊടിച്ചുകൊണ്ട് റോഷൻ മറുപടി നൽകി. അപ്പോൾ എന്റെ അച്ഛന്റെ രണ്ടു മക്കളെ പ്രസവിച്ചതിന്റെ കൂലി എന്താണ് ഞങ്ങളുടെ അമ്മയ്ക്ക് കൊടുക്കാനുള്ളത് എന്നുകൂടി അവൻ മുത്തച്ഛനോട് ചോദിച്ചു. മോനെ റോഷാ നീ ഇങ്ങനെ ഒന്നും ചോദിക്കരുത് എന്ന് അവന്റെ അമ്മ അവനെ വിലക്കി. എന്നാൽ അവൻ അത് കേട്ട് മിണ്ടാതെ നിൽക്കാൻ തയ്യാറായില്ല.

   

അവന്റെ അച്ഛന്റെ മരണശേഷം അച്ഛൻ കൂടി അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം അവന്റെ അച്ഛന്റെ അനിയനും സഹോദരിയും കൂടി കൈകലാക്കാൻ ശ്രമിക്കുന്നത് കണ്ട് അവനെ അടങ്ങി നിൽക്കാനായി സാധിച്ചില്ല. തങ്ങളെ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്ന് ഒഴിവാക്കി വിടാനായി അവർ പരിശ്രമിക്കുകയാണ്. അതിനോടൊപ്പം ചേർന്ന് മുത്തശ്ശനും കൂടി സംസാരിക്കുന്നത് കേട്ടപ്പോൾ അവനെ വല്ലാത്ത ദേഷ്യം ആണ് ഉണ്ടായത്.

തന്റെ അമ്മയെയും അനിയനെയും ആ വീട്ടിൽ നിന്ന് മുത്തശ്ശൻ ഇറക്കി വിടുകയാണ് ചെയ്തത്. അപ്പോൾ അവൻ ചെറിയമ്മയോട് ആയി പറഞ്ഞു. കുറച്ചുകാലം കഴിയുമ്പോൾ ചെറിയമ്മയ്ക്കും ഈ ഗതി വരാതിരിക്കാനായി സൂക്ഷിച്ചു കൊള്ളൂ എന്ന്. അച്ഛന്റെ തറവാട് വിട്ടിറങ്ങുമ്പോൾ അവന്റെ മനസ്സിൽ വലിയൊരു ലക്ഷ്യം തന്നെയാണ് ഉണ്ടായിരുന്നത്.

താൻ ഇതിനെല്ലാം എപ്പോഴെങ്കിലും പകരം ചോദിക്കും എന്നത്. എന്നാൽ അവർ അവിടെ നിന്ന് ഇറങ്ങി അവന്റെ അമ്മയുടെ വീട്ടിലേക്ക് ചെന്നു കയറി. അവന്റെ അമ്മയെയും അവനെയും അവന്റെ സഹോദരനെയും അവന്റെ അമ്മയുടെ അമ്മ ഇരുകൈയും നീട്ടി ആ വീട്ടിലേക്ക് സ്വീകരിച്ചു കയറ്റി. വീട്ടിലുണ്ടായ പ്രശ്നങ്ങളെല്ലാം അവർ അറിയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.