ചില പ്രവർത്തികൾ അങ്ങനെയാണ് നമ്മുടെ കണ്ണുകൾ നിറയ്ക്കുന്ന അത്രയ്ക്കും സന്തോഷം നമുക്ക് തോന്നും അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇത്

ഒരുനേരത്തെ അന്നത്തിനുവേണ്ടി ഒരുപാട് ആളുകളാണ് കഷ്ടപ്പെടുന്നത് അത്തരത്തിലുള്ള കഷ്ടപ്പാടുകൾക്കിടയിൽ അവർക്ക് നല്ലൊരു ജീവിതമോ നല്ലൊരു വസ്ത്രമോ നല്ലൊരു ഭക്ഷണമോ അവർക്ക് ഒതുക്കുന്നത് വളരെയേറെ തെറ്റ് എന്ന നിലയിലാണ് ആളുകൾ പറയുന്നത് പക്ഷേ എന്ത് ചെയ്യാനാ അവർക്കെതിരെ ഒന്നും തന്നെ യോഗമില്ല പറയാൻ എന്നാൽ ഇവിടെ ഒരു ചെറിയ ഒരു പെൺകുട്ടി.

   

അവൾ തന്റെ മാതാപിതാക്കൾക്കൊപ്പം അവിടെ വന്നതാണ് അവൾക്ക് കണ്ടാൽ അറിയാം അവൾക്ക് യാതൊരു ഒന്നും തന്നെ അവളുടെ കൈകളിൽ ഇല്ല എന്ന്. ഒരു വീടിന്റെ മുമ്പിൽ നിന്ന് കുറെ നേരം ഇരിക്കുകയായിരുന്നു മുൻപിൽ രണ്ടു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു ആ കുട്ടികൾ ഇവിടെ കണ്ടപ്പോൾ അടുത്തേക്ക് വിളിച്ചു. ആ കുട്ടിയോട് അവിടെനിന്ന് സഹോദരങ്ങൾ തൻ കുട്ടിയുടെ പേര് എന്താണെന്നും.

മറ്റും ചോദിക്കുന്നുണ്ട് അതിനുശേഷം അകത്തേക്ക് പോയി ആ കുട്ടിക്ക് ഇടാൻ ചെരുപ്പും മാലകളും മറ്റും കൊണ്ടു കൊടുക്കുന്നുണ്ട് ആ കുഞ്ഞുങ്ങൾ കാണിച്ച ആ നല്ല കാര്യം വളരെയേറെ കണ്ടു പഠിക്കേണ്ടത് തന്നെയാണ്. കാരണം വീട്ടിൽ ഉണ്ടായിരുന്ന തന്റെ സഹോദരി ഉപയോഗിച്ചിരുന്ന ആ മാലയും മറ്റു സാധനങ്ങൾ ഒക്കെ തന്നെ വളരെ സന്തോഷത്തോടെയാണ്.

ആ കുഞ്ഞുമക്കൾക്ക് കൊണ്ട് കൊടുക്കുന്നത് മാലയും മറ്റും കിട്ടിയപ്പോൾ ആ ഭിക്ഷമ കാണണം നിങ്ങൾ അത്രയേറെ സന്തോഷമാണ് ആ കുഞ്ഞിന്റെ മുഖത്ത് ചിലപ്പോൾ ഇത്രയും ഭംഗിയുള്ള മാലകൾ ഒന്നും തന്നെ ആ കുഞ്ഞിന്റെ അമ്മയ്ക്കൊന്നും വാങ്ങിക്കൊടുക്കാൻ സാധിക്കണമെന്നില്ല എന്ന് തന്നെയായാലും ആ സന്തോഷം ആരുടെയും കണ്ണുകൾ നിറയ്ക്കും.