ശരീരം നല്ല രീതിയിൽ നിറം ലഭിക്കാൻ വേണ്ടി ഇനി ഇതു മാത്രം ചെയ്താൽ മതി

നല്ല നിറം കിട്ടാനും ശരീരത്തിന് ആകെ നല്ലൊരു ബ്ലോക്കിനും ഒക്കെ ചെയ്യാവുന്ന നല്ലൊരു പാക്കാണ്. ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി നമ്മൾ എടുക്കേണ്ടത് റാഗി പൗഡർ അതേപോലെതന്നെ നാരങ്ങ അല്പം പാല് എന്നിവയാണ് ഇവിടെ ഇതിന് ആവശ്യമായി വരുന്നത്. ബ്യൂട്ടിപാർലറിൽ പോയി അതുപോലെതന്നെ ഒരുപാട് പണം ചെലവഴിച്ചു നമ്മൾ ഒരുപാട് ടൈം സ്പെൻഡ് ചെയ്യാറുണ്ട് .

മാത്രമല്ല നമ്മൾ വിചാരിച്ചത് നമ്മുടെ ശരീരത്തിന് വേണ്ട നിറവും അതുവഴി നമുക്ക് ലഭിക്കാറില്ല എന്ന് തന്നെ വേണം പറയാൻ. എന്നാൽ വീട്ടിൽ തന്നെ നമുക്ക് ഇത് ഒറ്റ പാക്ക് കൊണ്ട് നമുക്ക് നല്ലൊരു വ്യത്യാസം വരുന്നതും അതേപോലെതന്നെ അറബികൾ കൂടുതൽ ഉപയോഗിക്കുന്നതുമായ നല്ലൊരു പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്.

ഒരു പാത്രത്തിലേക്ക് അല്പം റാഗി പൗഡർ അതേപോലെ തന്നെ ഒരു നാരങ്ങയുടെ പകുതിയും പിഴിഞ്ഞൊഴിക്കുക അതിലേക്ക് അല്പം പാൽ ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്യുക. അതിനുശേഷം ഇത് ഫെയ്സിലും അതേപോലെതന്നെ നമ്മുടെ ശരീരത്തും നല്ല രീതിയിൽ സ്ക്രബ്ബ് ചെയ്ത് എടുക്കാവുന്നതാണ് നമുക്ക് ഇത് കഴുകി കളയാവുന്നതാണ്.

നല്ല ഒരു വ്യത്യാസം തന്നെയാണ് ഇത് ചെയ്തു കഴിഞ്ഞാൽ കിട്ടുന്നത് കൂടുതലും അറബികളാണ് ഇതൊക്കെ ഉപയോഗിക്കാറുള്ളത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.