ഹൃദയമിടിപ്പ് കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

നമ്മുടെ ഹൃദയമിടിപ്പിലെ വ്യത്യാസം നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഒരു ദിവസം ലക്ഷങ്ങൾ തവണയാണ് നമ്മുടെ ഹൃദയം ഇടിച്ചു കൊണ്ടിരിക്കുന്നത്. അത്രയേറെ നമ്മളെ നമ്മുടെ ജീവിതം മുന്നോട്ടു നയിക്കുന്ന ഒന്നാണ് ഹൃദയം എന്നു പറയുന്നത്. ഏകദേശം 70 മില്ലി ലിറ്ററോളം രക്തം ഹൃദയം പമ്പ് ചെയ്യുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ ഒരു മിനിറ്റിൽ 5 ലിറ്ററോളം രക്തം ഹൃദയം പമ്പ് ചെയ്തു കൊടുക്കുന്നു.

   

ശരീരത്തിന്റെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും പ്രാണവായു അഥവാ ഓക്സിജനും പോഷകപദാർത്ഥങ്ങളും എത്തിച്ചേരുന്നത്. സാധാരണയായി ഹൃദയമിടിപ്പ് അനുഭവപ്പെടാറില്ല. ഹൃദയം പിടിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നാൽ നമുക്ക് ഇത് അനുഭവവേദ്യമാകാറില്ല ഹൃദയമിടിപ്പ് അനുഭവമാകുമ്പോഴാണ് അതൊരു ലക്ഷണമായി മാറുന്നത്.

ടെൻഷൻ മാനസികമായ പിരിമുറുക്കം അമിതമായ ഉൽകണ്ട എന്നിവയാണ് മറ്റു ചിലരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ ഉണ്ടാകുമ്പോൾ ഹൃദയമിടിപ്പുണ്ടാവാo. ഹൃദയത്തിന്റെ തന്നെ തകരാറുമൂലം ഉണ്ടാകുന്ന ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ ആണ് പൊതുവേ രോഗമായും അപകടകരമായ നിലയിലേക്ക് നീങ്ങാറുള്ളത്.

എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം തലച്ചിട്ട അനുഭവപ്പെടുക കണ്ണിൽ ഇരുട്ട് കാര്യമായുള്ള അനുഭവം ഉണ്ടാവുക ചിലപ്പോൾ ഉണ്ടായേക്കാം. ചിലരിലെ ചിലപ്പോൾ തലകറക്കം അതുപോലെ തന്നെ അപസ്മാരം പോലെയും ഇത് കണ്ട് വന്നേക്കാം. ചിലപ്പോൾ ചിലർക്ക് മരണംവരെ സംഭവിച്ചേക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.