നിസ്സാരമായ കാണുന്ന പാലുണ്ണിയെ നിസാരമായി തള്ളിക്കളയരുത് ശരീരം കാണിക്കുന്ന മുൻകൂട്ടിയുള്ള ലക്ഷണങ്ങളാണ് ഇത്

നമ്മുടെ ശരീര ഒരുവിധം ആളുകളിൽ കണ്ടുവരുന്ന പാലുണ്ണി അത് ശരീര മുൻകൂട്ടി കുറച്ച് അസുഖങ്ങളെ കാണിച്ചുതരുന്ന ലക്ഷണമാണ്. ചിലർക്ക് ഇത് മുഖത്ത് അല്ലെങ്കിൽ കഴുത്തിന്റെ ഭാഗത്ത് കഷ്ടത്തിന്റെ ഭാഗത്ത് എന്നിവിടങ്ങളിലേക്ക് ആണ് ഇത് പ്രധാനമായും കാണുന്നത്. സാധാരണ ഒരു 30 വയസ്സ് കഴിയുന്ന ആളുകളിലാണ് പെട്ടെന്നുള്ള വെയിറ്റ് കൂടുന്നതനുസരിച്ച ആണ് പാലുണ്ണി വരുന്നതായി കാണുന്നത്.

   

എന്നാൽ ഇപ്പോൾ ചെറിയ കുഞ്ഞുങ്ങളിൽ വരെ ഇത് വരുന്നതായി കാണുന്നുണ്ട്. അവരുടെ പ്രായത്തിന് അനുസരിച്ചല്ല ഇങ്ങനെയൊക്കെ വരുന്നത് . അങ്ങനെ കുഞ്ഞുങ്ങളിലൊക്കെ കാണുകയാണെങ്കിൽ നമുക്ക് തീർച്ചയായും മനസ്സിലാക്കാം അവരുടെ ശരീരത്ത് ഇൻസുലിന്റെ അമിതമായ പ്രവർത്തനം തുടങ്ങി കഴിഞ്ഞു എന്ന്.

ഇൻസുലിൻ എന്നുപറയുന്നത് ഷുഗർസമദ് ആയ പ്രശ്നം മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിസ് അത് കൂടുന്നതിനനുസരിച്ച് ഇൻസുലിൻ അധികമായി വർദ്ധിക്കുകയും തുടർന്ന് ഉണ്ടാകുന്ന ഒരു പ്രക്രിയയാണ് പാലുണ്ണി എന്ന് പറയുന്നത്. തന്നെ ഇങ്ങനെ പാലുണ്ണിയായി കാണപ്പെടുന്നത് നമ്മുടെ സ്കിനുകൾ തമ്മിൽ കൂട്ടിമുട്ടി ഫംഗ്ഷൻ മൂലമാണ് ഇങ്ങനെ ഈ പറയുന്ന പാലുണ്ണി വരുന്നത്.

അതൊരുപക്ഷേ പാരമ്പര്യം അനുസരിച്ചും ഇങ്ങനെ വരാം. അതേപോലെതന്നെ നമ്മുടെ ഭക്ഷണക്രമീകരണവും നമ്മുടെ ഹൈറ്റിന് അനുസരിച്ച് തന്നെയാണോ നമ്മുടെ വെയിറ്റ് എന്നും നമ്മൾ തീർച്ചയായും നോക്കേണ്ടതാണ്. അതേപോലെ തന്നെ സാറ്റിലവർ ലിവർ ഉള്ളവർക്കും യൂറിക് ആസിഡ് കൂടെ ഇവർക്കും ഒക്കെ ഇതുപോലെയുള്ള പ്രശ്നങ്ങൾ വരുന്നതായി കാണുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.