വെറും മൂന്ന് ദിവസം കൊണ്ട് ശരീരത്തെ വട്ട ചൊറി മാറിക്കിട്ടും

നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന വട്ടച്ചൊറി മാറുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് ഒരു ബൗളിലേക്ക് കറ്റാർവാഴയുടെ ജെല്ല് അതേപോലെതന്നെ അല്പം ഉപ്പ് ആണ് വേണ്ടത് നമ്മൾ ആദ്യം കറ്റാർവാഴയുടെ ജെൽ എടുത്ത് ഒരു ബൗളിലേക്ക് ഇടുക .

   

നല്ല രീതിയിൽ നമുക്ക് അത് മിക്സ് ചെയ്യാം അല്പം കൂടി ഇട്ട് മിക്സ് ചെയ്യാനുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് ക്ലീൻ ആയിട്ട് അതായത് നല്ല മെൽറ്റ് ആയിട്ട് നമുക്ക് കിട്ടുന്നതാണ്. അതിനുശേഷം നമുക്ക് ഏത് ഭാഗത്താണോ വട്ടച്ചൊറി ഉള്ളത് ആ ഭാഗത്ത് നന്നായിട്ട് നമുക്ക് തേച്ച് കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ തന്നെ നമുക്ക് ആ ഭാഗങ്ങളിൽ റൗണ്ട് ആക്കിയിട്ട് തേച്ചുകൊടുക്കുക.

സാധാരണ കറ്റാർവാഴ ഉപയോഗിക്കുന്ന ആളുകളൊക്കെ ആണെങ്കിൽ അവർക്ക് നല്ല രീതിയിൽ അറിയാം കറ്റാർവാഴയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ ശരീരത്ത് ഉണ്ടാകുന്ന ആ സംഘം ഇൻഫെക്ഷൻ ഒക്കെ ഇല്ലാതാക്കാനും അതേപോലെതന്നെ നല്ല രീതിയിൽ ശരീരം വെളുക്കുവാനും പാടുകൾ പോകാനും എല്ലാം തന്നെ വളരെയധികം നല്ലതാണ്.

അതിനുശേഷം നമ്മൾക്ക് നവാ ഭാഗത്തേക്ക് അടുത്ത ഒരു പ്രോഡക്റ്റ് കൂടി അപ്ലൈ ചെയ്തു കൊടുക്കാം അതിനുശേഷം നാരങ്ങയുടെ നീര് കൂടി ഒഴിച്ചു കൊടുക്കുക. തുടർന്ന് അറിയുന്നതിനായിട്ട് ഈ വീഡിയോ മുഴുവനായും കാണുക