ശരീരത്തിൽ ഉണ്ടാകുന്ന അലർജിക്ക് സ്കിന്നിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും പ്രധാന കാരണങ്ങൾ ഇതാണ്

നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന ഓരോ സ്കിന്നിന്റെ പ്രോബ്ലംസും യഥാർത്ഥത്തിൽ നമ്മളെ ശരീരത്തിന്റെ അകത്തുള്ള പ്രശ്നങ്ങളുടെ ഫലമായിട്ട് ഉണ്ടാകുന്നതാണ്. പല ഉദാഹരണം നമുക്ക് ഇതുപോലെ കാണാവുന്നതാണ് നല്ല രീതിയിലുള്ള ചൊറിച്ചിലുകൾ അതേപോലെതന്നെ നല്ല രീതിയിലുള്ള ഡ്രൈ ആകുന്ന ഒരു അവസ്ഥ തോല് പോകുന്ന ഒരു അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കുട്ടികളിലും മുതിർന്നവരിലും കാണാറുണ്ട്.

   

എന്നാൽ ഇതിന്റെ പ്രധാന പ്രശ്നങ്ങൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തിന്റെ അകത്തുള്ള പ്രശ്നം തന്നെയാണ് ഇങ്ങനെയുള്ള ആളുകൾക്ക് ഇടയ്ക്കിടയ്ക്ക് എങ്കിലും ജലദോഷം കഫക്കെട്ട് തുടങ്ങിയ നിരവധി പ്രശ്നങ്ങളും വരുന്നതായി കാണാം. എന്നാൽ ഇത് രണ്ടുതരത്തിൽ ആയിട്ട് ഒരിക്കലും നമ്മൾ കാണരുത് കാരണം.

ഈ സ്കിന്നിന്റെ പ്രശ്നവും അതേപോലെതന്നെയുള്ള ഈ ജലദോഷം കഫക്കെട്ട് തുടങ്ങിയ ഈ പ്രശ്നങ്ങളും രണ്ടും ഒരേ അസുഖത്തിന്റെ ഒരു ഭാഗമായിട്ട് ഉണ്ടാകുന്ന ഒരു അസുഖമാണ്. നമ്മുടെ ഒരു ഡോക്ടർസിനെ കണ്ട് നമ്മൾ ഒന്ന് ലെൻസ് ചെക്ക് ചെയ്യുകയാണെന്നുണ്ടെങ്കിൽ നമ്മുടെ ഉള്ളില് അത്രമാത്രം ഇൻഫെക്ടഡ് ആയിട്ട് എന്തെങ്കിലും തരത്തിലുള്ള ഒരു ഇൻഫെക്ഷൻ മൂലമോ.

അതേപോലെതന്നെ മറ്റെന്തെങ്കിലും കാരണങ്ങളൊക്കെ ശ്വാസകോശത്തിൽ ഉള്ള കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ശരീരത്തിന്റെ പുറത്ത് ഈ സ്കിന്നിൽ ഉണ്ടാകുന്ന പലതരത്തിലുള്ള അലർജികൾ ഉണ്ടാകുന്നത്. തുടർന്ന് അറിഞ്ഞതിനായി ഈ വീഡിയോ മുഴുവനായും കാണുക.