ഈ ഒരു ചായ കുടിക്കുകയാണെങ്കിൽ തലവേദന പിന്നീട് ഒരിക്കലും ഉണ്ടാവുകയില്ല… ഇങ്ങനെ ചെയ്തു നോക്കൂ. | Eliminates Headaches.

Eliminates Headaches : മിക്ക പലരും ഒത്തിരി ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് തലവേദന. തലയുടെ ഇരു സൈഡിൽ ആഘാതമായുള്ള വേദന കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ തന്നെയാണ് നേരിടേണ്ടതായി വരുന്നത്. എന്നാൽ ഈ ഒരു തലവേദന വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. അതിനായി ഗ്രാമ്പൂവാണ് ചായ തയ്യാറാക്കിഎടുക്കുവാൻ ആവശ്യം. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ശരീരത്തിൽ തരുന്ന ഒന്നാണ് ഗ്രാമ്പൂ.

   

ശരീരത്തിലുള്ള വേദനകൾ അതായത് തലവേദന പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുവാൻ ഏറെ ശേഷിയുള്ള ഒന്നും കൂടിയാണ്. വയറ് ശുദ്ധമാക്കുവാനും, പല്ലുവേദന എനി പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഏറെ ഉത്തമമാണ്. ഇനിയിപ്പോൾ തലവേദന മാറുവാൻ തയ്യാറാക്കി എടുക്കുന്ന ഗ്രാമ്പു ചായ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഒരേപോലെ കുടിക്കാവുന്ന ഒന്നാണ്.

എല്ലാത്തരത്തിലുള്ള ഗ്രാമ്പൂ ഉപയോഗിച്ചും ഈ ഒരു ചായ തയ്യാറാക്കാൻ സാധിക്കുകയില്ല. ഗ്രാമ്പുവിന്റെ മുകളിൽ ചെറിയൊരു മുട്ട് ഉള്ളത് വേണം തലവേദനയ്ക്കാനുള്ള ചായ തയ്യാറാക്കി എടുക്കുവാൻ. ഇനി ഈ ഒരു ഗ്രാമ്പു നല്ല രീതിയിൽ ഒന്ന് പൊടിച്ച് എടുക്കാം. ഗ്രാമ്പൂ പൊടിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലതുപോലെ തിളപ്പിച്ച് എടുക്കാം. വെള്ളം തിളപ്പിച്ചെടുക്കുന്ന സമയത്ത് അര ഗ്ലാസ് ആകുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യുക. തിളപ്പിച്ചെടുത്തതിനു ശേഷം അരിപ്പ വെച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

തേയില ഒന്നും ഇടാതെ ഗ്രാമ്പൂ മാത്രം ഇട്ടുകൊണ്ടാണ് ഈ ഒരു ചായ തയ്യാറാക്കി എടുത്തത്. ഇത് ഇളം ചൂട് കൂടി കുടിക്കുകയാണെങ്കിൽ തലവേദന എല്ലാം പമ്പകടക്കും. അതുപോലെതന്നെ പല്ലുവേദനയുണ്ടെങ്കിൽ ചായ കുടിച്ചാൽ മതി. രാവിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒരു അരമണിക്കൂറിന് ശേഷം ഒരു ചായ കുടിച്ചാൽ മതിയാകും.

https://youtu.be/iq6ikJdV4JQ