ആണി രോഗം പാടെ മാറാനായുള്ള പൊടിക്കൈകൾ

നമ്മുടെ ഒരുവിധം മുതിർന്ന ആളുകളിലും അതേപോലെതന്നെ ചിലരിലൊക്കെ കേട്ട് വരുന്ന ഒന്നുതന്നെയാണ് ആണി രോഗം എന്ന് പറയുന്നത്. കാലിന്റെ അടിഭാഗത്ത് വരുന്ന രോഗമാണ് ആണി രോഗം എന്ന് പറയുന്നത്. വൈറസാണ് ഇതിന് പ്രധാനകാരണം ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് ആണി രോഗം ഗുരുതരം ആകുന്നത്.

   

അതികഠിനമായ വേദന ആണി രോഗത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്. ചെരുപ്പിടാതെ നടക്കുന്നതും വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതുമാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണം ഇത് ഏത് ഭാഗത്ത് വേണമെങ്കിലും വ്യാപിക്കാം. എന്നാൽ ആണി രോഗത്തിന് വീട്ടിൽ ചെയ്യാവുന്ന ഫലപ്രദമായ പരിഹാരം എന്ന ഒട്ടനവധി ഉണ്ട്.

ബ്രഡും വിനാഗിരിയും ഉപയോഗിച്ച് നമുക്ക് ആണി രോഗത്തെ ഇല്ലാതാക്കാം ബ്രെഡ് വിനാഗിരിയിൽ അലിയിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ആണിക്കു മുകളിലെ പുരട്ടുക കാൽ നല്ലതുപോലെ വൃത്തിയാക്കിയിട്ട് വേണം ഇങ്ങനെ ചെയ്യുവാൻ. നാരങ്ങയാണ് മറ്റൊരു പരിഹാരമാർഗ്ഗം നാരങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി ആണി രോഗത്തിന് മുകളിൽ ബാൻഡേജ് വെച്ച് ഒട്ടിക്കുന്നത് അടുത്ത ദിവസം രാവിലെ എടുത്തു കളയാം.

രോഗത്തിന് ശമനം വരുന്നത് വരെ ഇങ്ങനെ ചെയ്യുക. അതേപോലെതന്നെ അല്പം നാരങ്ങ നീര് ഉപ്പുമായി മിക്സ് ചെയ്ത് സവോളയെ ചെറിയ കഷണങ്ങളാക്കി മുകളിലേക്ക് ഒഴിച്ച് ഈ സവോള രാത്രി മുഴുവൻ കാലിൽ വയ്ക്കാൻ പാകം ആക്കുക ഇത് രാവിലെ എടുത്തുകളയാം ഇങ്ങനെ ചെയ്യുന്നതും ആണ് രോഗം ഇല്ലാതാക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.