രണ്ടു പവന്റെ സ്വർണവള കളഞ്ഞു കിട്ടിയ ഭിക്ഷക്കാരൻ ആ യുവതിയോട് ചെയ്തത് കണ്ടോ

ഒരു ഭിക്ഷക്കാരന് രണ്ടു പവന്റെ സ്വർണവളയാണ് കിട്ടിയത് അതും ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ് കൃത്യമായി ആ രണ്ടു പവൻ സ്വർണവള ഉടമസ്ഥനെ തിരിച്ചുകൊടുക്കുകയാണ് ആ ഭിക്ഷക്കാരൻ ചെയ്തത്. സംഭവം നടന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ് അതും ആലുവയിൽ. ഒരു ബേക്കറിക്ക് അടുത്താണ് ഭിക്ഷക്കാരൻ നിന്നിരുന്നത് മാത്രമല്ല.

   

അദ്ദേഹം അവിടെ ഭിക്ഷ യാചിച്ചു നിൽക്കുന്ന എല്ലാവരും കാണാറുള്ളതാണ് സ്ഥിരമായി ആ പ്രദേശങ്ങൾ തന്നെയാണ് അദ്ദേഹം ഭിക്ഷ എടുക്കാറ്. മാത്രമല്ല ആശ്ചര്യപ്പെടുത്തുന്ന കാര്യം എന്ന് പറയുന്നത് ആരുടെ ആണെന്ന് സംശയം പോലുമില്ലാതെയാണ് അദ്ദേഹം കൃത്യമായി ആ ഉടമസ്ഥതയ്ക്ക് തിരിച്ചു കൊടുത്തത് എങ്ങനെയാണ് ഈ ഉടമസ്ഥയെ തിരിച്ചറിഞ്ഞത് എന്ന് ചോദിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

അവർ കാലിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഞാൻ വിഷ് ചോദിച്ചിരുന്നു എനിക്ക് 5 രൂപ തരികയും ചെയ്തു ശേഷം ഞാൻ അവിടെ കാറിന്റെ അടുത്തെത്തിയപ്പോഴാണ് ഈ വള അവിടെ കിടക്കുന്നത് കണ്ടത് അപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇത് അവരുടെ വള തന്നെയാണ് എന്നുള്ളത് ഞാൻ ആ വല എടുത്ത് ബേക്കറിയുടെ അടുത്തേക്ക് ചെന്നു.

അവിടെ അപ്പോൾ ഒന്നും കണ്ടില്ല പക്ഷേ ഉള്ളിലേക്ക് നോക്കിയപ്പോൾ ആ സ്ത്രീ അവിടെ ഇരിക്കുന്നത് കണ്ടു വേഗം ഞാൻ അതിന്റെ ഉള്ളിൽ കയറി ആ സ്ത്രീയോട് ഇത് നിങ്ങളുടെ വളയാണോ എന്ന് ഞാൻ ചോദിച്ചു. ഇത് കണ്ടപ്പോഴേക്കും അവർആശ്ചര്യത്തോടെ നോക്കി. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.