10 മക്കളുടെ അമ്മയായ 23 വയസ്സുകാരി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ…

10 മാസം കൊണ്ട് 10 മക്കളെ സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവതി. കേട്ടത് സത്യംതന്നെയാണ്. 10 മാസങ്ങൾ കൊണ്ട് തന്നെയാണ് അവർ തന്റെ പത്തു മക്കളെയും സ്വന്തമാക്കിയിരിക്കുന്നത്. ക്രിസ്റ്റീന ഓസ്റ്റർ എന്ന 23 വയസ്സുകാരിയാണ് ഈ 10 മക്കളെ സ്വന്തമാക്കിയിരിക്കുന്നത്. ഭർത്താവ് ഡാൽമിനും ഇതിന് ഒപ്പം നിൽക്കുന്നുണ്ട്. 105 മക്കൾ എന്നതാണ് ഇവരുടെ ഒരു സ്വപ്നം. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി ഇരുവരും കൂടി പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.

   

പതിനേഴാമത്തെവയസ്സിലാണ് ക്രിസ്റ്റീന ഓസ്റ്ററിനെ തന്റെ ആദ്യത്തെ മകളായ വൈക ജനിക്കുന്നത്. 57 കാരനായ ഇവരുടെ ഭർത്താവ് ഡാൽമിനെ ആദ്യ വിവാഹത്തിൽ കുഞ്ഞുങ്ങൾ ഉണ്ട്. എന്നാൽ ഇപ്പോൾ ഇവർ വ്യത്യസ്ത ഗർഭപാത്രങ്ങളിലൂടെയാണ് കുഞ്ഞുങ്ങളെ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. അതിനു കാരണം ക്രിസ്റ്റീനയുടെ ശാരീരിക ബുദ്ധിമുട്ടുകളാണ്. ആദ്യത്തെ കുഞ്ഞ് ജനിച്ചതിനു ശേഷം ഇവർക്ക് കൂടുതൽ കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടായി. അപ്പോൾ വൈദ്യ പരിശോധനയിൽ അവർക്ക് ഇനി കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നത്.

ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കാനായി സാധിച്ചു. അതിനുശേഷം ലക്ഷങ്ങൾ ചിലവ് വരുത്തിയിട്ടാണ് ഇവർ വ്യത്യസ്ത ഗർഭപാത്രങ്ങളിലൂടെ തങ്ങളുടെ മക്കൾക്ക് ജന്മം നൽകുന്നത്. ഒരിക്കൽ അമ്മയായ യുവതികളെയാണ് ഇതിനായി ഇവർ തെരഞ്ഞെടുക്കുന്നത്. കൂടാതെ കരാറിൽ ഇവർക്ക് യാതൊരു തരത്തിലുള്ള ദുശീലങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി കൊണ്ടാണ് ഒപ്പുവയ്ക്കുന്നത്. ഇവരുടെ ആദ്യത്തെ കുഞ് 2020 മാർച്ചിൽ ആണ് ജനിക്കുന്നത്.

ഇവരുടെ പത്താമത്തെ കുഞ്ഞാകട്ടെ 2021 ജനുവരിയിലാണ് ജനിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം അധികസമയവും ഇവർ ചെലവഴിക്കാറുണ്ട്. കുഞ്ഞുങ്ങളെ നോക്കുന്നതിനായി പ്രത്യേകം പരിചാരകരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള 10 കുഞ്ഞുങ്ങൾ അല്പം കൂടി വലുതായിട്ട് ഇനി മറ്റു കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നതിനായി ഇവർ ശ്രമിക്കുന്നുള്ളൂ എന്നാണ് പറയുന്നത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.