നടുമ്പുറത്ത് കിട്ടിയ അടിയുടെ ചൂടിലാണ് കണ്ണുതുറന്ന് എണീറ്റത് മാത്രമല്ല എന്റെ പുതപ്പ് എല്ലാം വലിച്ചെടുത്ത് അവൾ അവിടെ നിൽക്കുന്നുണ്ട് എന്റെ ഭാര്യ ഞാൻ തലയൊന്നും കറക്കി അവളോട് പറഞ്ഞു ഒന്ന് പോടീ ഞാൻ കുറച്ചു നേരം കിടന്നു ഉറങ്ങട്ടെ എന്ന്. അവൾ പുറത്തു കൊണ്ട് അടുക്കളയിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ ജനലിന്റെ വിടവിലൂടെ.
നല്ല തണുത്ത കാറ്റ് വീശാൻ തുടങ്ങിയിട്ട് ഞാൻ കിടന്നുറങ്ങാൻ ശ്രമിച്ചു അപ്പോൾ അതാ പുതപ്പ് ആകെ തണുത്ത നിലയിൽ ഇനി ഇവളെ എങ്ങാനും തലയിൽ കൂടി വെള്ളം കമഴ്ത്തി ഞാൻ പെട്ടെന്ന് തന്നെ ചാടി എണീറ്റു നോക്കിയപ്പോൾ എന്താ ജനലിവിടെ അതാ മഴത്തുള്ളികൾ എന്റെ നേരെ പാഞ്ഞു വരുന്നു അതും ഒരു മിസൈൽ പോലെ അത്രയേറെ ശക്തമായ മഴയാണ് പുറത്തു പെയ്യുന്നത്.
ഞാൻ ഉടനെ തന്നെ അവളെ വിളിച്ചു. ഉടനെ തന്നെ വല്ല പാത്രമോ എന്തെങ്കിലും എടുത്തിട്ട് വാടിയെന്ന് പക്ഷേ ആര് കേൾക്കാൻ ഞാൻ മുണ്ടും മടക്കി അടുക്കളയിലേക്ക് ചെന്നപ്പോൾ അവൾ തിരിഞ്ഞ് ചട്ടകം കൈ പിടിച്ചു നിൽക്കുന്നു. എന്താ വേണം. അല്ല മഴ.. ചോരുന്നുണ്ടല്ലേ അതാ ഞാൻ വിളിക്ൻ വന്നത്.
പോയി പല്ലുതേക്ക് ഞാൻ അതൊക്കെ നോക്കിക്കോളാം.. പല്ല് തേപ്പ് കഴിഞ്ഞ് മേശപ്പുറത്ത് നോക്കിയപ്പോൾ നല്ല ദോശയും ചട്നിയും സാമ്പാറും ഇരിക്കുന്നു.. കൂടെ അവൾ മുടിയിലെ ഈറനണിഞ്ഞ രീതിയിൽ മുടിയെല്ലാം കെട്ടിവച്ച് കുളികഴിഞ്ഞ് സുന്ദരിയായിരിക്കുന്നു. ആഹാ എന്താ കോമ്പിനേഷൻ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.