ഭർത്താവിനാലും ഭർതൃ വീട്ടുകാരാലും ചതിക്കപ്പെട്ട യുവതി പിന്നീട് എന്താണ് ചെയ്തത് എന്നറിയാൻ ഇത് കാണുക…

ആ കാഴ്ച കണ്ട് അല്പസമയം ഞെട്ടിത്തരിച്ച് ഇരുന്നു എങ്കിലും പിന്നീട് വീണ്ടും അനിയനോട് ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്യാനായി പറഞ്ഞു. വീഡിയോ കോളിൽ ആയതുകൊണ്ട് അവൻ ഫോണിന്റെ ക്യാമറ ഓൺ ചെയ്തപ്പോൾ ഞാൻ കണ്ടു എന്റെ ഫൈസലിക്കാ മറ്റൊരു പെണ്ണിന്റെ തോളിൽ കയ്യിട്ടു കൊണ്ട് നിൽക്കുന്നു. അദ്ദേഹത്തിന്റെ കയ്യിൽ എന്റെ മോളുടെ അതേ പ്രായം വരുന്ന ഒരു കുഞ്ഞു കൂടിയുണ്ട്.

   

പ്രതികരണവും ഇല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഉമ്മ ചോദിച്ചു നീ എന്താണ് ഇങ്ങനെ കണ്ണുരുട്ടി കാണിച്ച് ഇരിക്കുന്നത് എന്ന്. എന്നിൽ നിന്ന് പിന്നീടും പ്രതികരണങ്ങൾ ഒന്നുമില്ലാതെ വന്നപ്പോൾ അവർ തുടർന്നു. ആണുങ്ങളായാൽ ചിലപ്പോൾ ഒന്നും രണ്ടും കെട്ടി എന്നെല്ലാം വരും. അല്ലെങ്കിലും അവൻ നിന്നെ പോലൊരു ദരിദ്രവാസിയെ കെട്ടി ഇവിടെ തന്നെ ഇരുന്നിട്ട് എന്താണ് കാര്യം. അവൻ ജോലി ചെയ്യുന്ന കമ്പനി ഓണർ ആയ അറബിയുടെ ഏക മകളാണ് ആ പെണ്ണ്.

അവളെ നിന്നെ കെട്ടുന്നതിന് മുൻപ് തന്നെ വിവാഹം ചെയ്തതാണ് അവൻ. പിന്നെ അവന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒരു കൂട്ടിൻ ആയിട്ടാണ് നിന്നെ കെട്ടി ഇവിടെ നിർത്തിയിരിക്കുന്നത്. അവർ ഇതെല്ലാം വളരെ ലാഘവത്തോടെ കൂടിയാണ് പറഞ്ഞത്. ഞാൻ ജാസ്മിൻ എന്റെ ഉപ്പാക്കും ഉമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ്. എനിക്കൊരു സഹോദരൻ കൂടിയുണ്ട്. ഞാൻ പ്ലസ് ടു പഠനം പൂർത്തിയാക്കുന്നതിനു മുൻപ് സ്കൂളിൽ പോകുന്ന വഴിക്കാണ്.

മൊയ്തീൻ ഹാജിയുടെ മൂന്നാമത്തെ മകന്റെ ഈ വിവാഹാലോചന എനിക്ക് വന്നത്. ഫൈസലിക്കാ അപ്പോൾ മുതൽ കല്യാണം കഴിക്കുന്നതിനു മുൻപ് തന്നെ എന്റെ ഭർത്താവ് എന്ന നിലയിൽ അധികാരം കാണിച്ചു തുടങ്ങിയതാണ്. ഞാൻ ആൺകുട്ടികളോട് മിണ്ടുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതിൽപിന്നെ ഞാൻ അങ്ങനെ ചെയ്യാറും ഇല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.