പ്രതികാരം ചെയ്യാൻ കാത്തിരുന്നവൾ അറിഞ്ഞില്ല ഇന്ന് അവൻ ഈ ലോകത്തില്ല എന്ന്. മകൻറെ വേർപാടിലും മരുമകളെയും കുഞ്ഞിനെയും ചേർത്തുനിർത്തിയ ഒരു അപ്പൻ……

പതിവുപോലെ അന്നും സെലീന ആശുപത്രിയിൽ എത്തി. അവൾ ആ ആശുപത്രിയിലെ ഒരു നഴ്സ് ആയിരുന്നു. ഇന്ന് സെലീനയ്ക്ക് 106 നമ്പർ റൂമിലെ ഒരു അച്ഛനെയാണ് പരിചരിക്കേണ്ടത്. അവൾ ആ റൂമിലേക്ക് എത്തി. മാത്യൂസ് എന്ന് പേരുള്ള ഒരു വൃദ്ധനായിരുന്നു ആ മുറിയിൽ ഉണ്ടായിരുന്നത്. അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ച ചികിത്സയിലിരിക്കുകയാണ്. അവൾ അച്ഛനെ മരുന്നുകൾ നൽകുമ്പോൾ അദ്ദേഹം അവളോട് ചോദിച്ചു.

   

ഇവിടെ മുൻപുണ്ടായിരുന്ന നഴ്സ് എവിടെപ്പോയി എന്ന്. ഷീല എന്ന് പേരുള്ള ഒരു സിസ്റ്റർ ആണ് ആദ്യം അവിടെ അദ്ദേഹത്തെ പരിചരിച്ചിരുന്നത്. അവരുടെ ഭർത്താവ് പട്ടാളത്തിൽ നിന്ന് ലീവിന് വന്നിട്ടുണ്ടെന്ന് സെലീന അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു ഷീല വളരെ നല്ല ഒരു സിസ്റ്റർ ആണ്. അവൾക്ക് എന്നെ കാണുമ്പോൾ അവളുടെ അച്ഛനെ പോലെ തോന്നുന്നു എന്നു പറഞ്ഞ്.

അവൾക്ക് എന്നോട് വളരെയധികം സ്നേഹമായിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയതിനു ശേഷം മുറിവിട്ട് പുറത്തിറങ്ങിയ സെലീന അവളുടെ കൂടെ ജോലി ചെയ്തിരുന്ന മഞ്ജുവിനോട് ചോദിച്ചു. 106 ലെ ആ അപ്പച്ചൻ എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന്. അപ്പോൾ അവൾ പറഞ്ഞു ഇത് മുൻപും സംഭവിച്ചിട്ടുള്ളത് തന്നെയാണെന്ന്. എന്നാൽ പിറ്റേദിവസം ആശുപത്രി മുറിയിൽ വന്നപ്പോൾ അച്ഛൻ അവളോട് ചോദിച്ചു. മോളുടെ ഭർത്താവിനെ എന്താണ് ജോലി എന്ന്.

അപ്പോൾ അവൾ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് ഭർത്താവില്ല. ഞാൻ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ എനിക്ക് രണ്ടു വയസ്സുള്ള ഒരു മകൻ ഉണ്ടെന്ന്. അത് എന്താണ് അങ്ങനെ എന്ന് അദ്ദേഹം അവളോട് ചോദിച്ചു. അതെല്ലാം വഴിയേ പറഞ്ഞു തരാം എന്ന് അവൾ അദ്ദേഹത്തോട് പറഞ്ഞു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.