സീതപ്പഴം ഒരു പിടി അസുഖങ്ങൾക്ക് മാത്രമല്ല കീടനാശിനിയായി ഉപയോഗിക്കുന്നതിനും മുൻപന്തിയിൽ

നമ്മുടെ വീടുകളിലും പറമ്പുകളിലും ഒക്കെ തന്നെ ഒരുവിധം കണ്ടുവരുന്ന ഒന്നാണ് കസ്റ്റാർഡ് ആപ്പിൾ അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്നൊക്കെ പറയുന്ന ഒരു തരം പഴം. പ്രധാനമായും കസ്റ്റാർഡ് ആപ്പിള് ഷുഗർ പഴം അല്ലെങ്കിൽ ആത്ത ചക്ക എന്നിവയൊക്കെയാണ് സാധാരണ രീതിയിൽ അറിയപ്പെടുന്നത് . പുറംതോട് അല്പം കട്ടിയും ഉള്ളില് നല്ല മാംസളമായ ഭാഗവുമാണ് ഇതിനെ ഉള്ളത്. വളരെയധികം.

   

മധുരവും നല്ല രീതിയിലുള്ള ടേസ്റ്റും ആണ് ഇതിനെ സ്വാഭാവികമായും ഉണ്ടാകാറ്. ഇത് ജൈവ കീടനാശിനിയായും തലയിലെ പേൻ പോകാനായും ചിതൽ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനായും ഈ ഒരു പഴം നമ്മൾ സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളും ലഭിക്കുന്നുണ്ട്. കസ്റ്റാർഡ് ആപ്പിളിൽ ഒരുപാട് കാൽസ്യം സോഡിയം പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയരോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇത് പരിഹാരം നൽകുന്നതാണ്.

മാത്രമല്ല നമ്മുടെ ശരീരത്തിലെ അമിതമായ കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിനും ശരീരത്തുണ്ടാകുന്ന പൊണ്ണത്തടി നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം നല്ലതുപോലെ ആണ്. അതേപോലെതന്നെ ഈ പഴം കഴിക്കുന്നത് വഴി നമ്മുടെ കാഴ്ചശക്തികൾക്കും കണ്ണിനും വളരെയധികം നല്ലതാണ്.

ഈ സീത പഴുത്തിൽ അൻസാരിൻ എന്ന ഒരു രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ ഇതിന്റെ വേര് ഇല മറ്റു വസ്തുക്കൾ ഉപയോഗിച്ച് കീടനാശിനികൾ ഉണ്ടാക്കാനായിട്ട് ഉപയോഗിക്കാറുണ്ട്. രൂക്ഷഗന്ധമുള്ള സീത പടത്തിന്റെ ഇല മണ്ണിൽ മിക്സ് ചെയ്ത് ഉപയോഗിക്കുകയാണെന്നുണ്ടെങ്കിൽ ചിതൽ പുറ്റ് ഇല്ലാതാകാൻ ആയിട്ട് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U