ആ അമ്മ നായേ യോട് വീട്ടുകാർ ചെയ്തത് കണ്ടു കണ്ണുകൾ നനഞ്ഞ് നാട്ടുകാർ

നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം ആണ് നമ്മുടെ അമ്മമാർ. നമുക്ക് എന്ത് സംഭവിച്ചാലും നമ്മുടെ കൂടെ അമ്മയുണ്ടെങ്കിൽ അതൊരു വലിയ ധൈര്യം തന്നെയാണ്. മൃഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. നമുക്കുണ്ടാകുന്ന അതേ വേദന തന്നെയാണ് അവർക്കും ഉണ്ടാകുന്നത്. ഒരു പിക് ബുൾ ഒരു തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടു.

   

അതിനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ ചെന്ന ആളുകൾ കണ്ട കാഴ്ച അത് പ്രസവിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. അത് കുറച്ചുദിവസമായി തന്റെ കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തിട്ടില്ല എന്ന് അതിനെ കണ്ടാൽ തന്നെ അറിയാമായിരുന്നു. എന്താണ് തന്റെ കുഞ്ഞുങ്ങൾക്ക് പറ്റിയത് എന്ന് ആലോചിച്ചു നിൽക്കുന്ന ആളുകളെ അത് കടിച്ചു വലിക്കാൻ തുടങ്ങി. എന്നിട്ട് ഒരു വീട്ടിലേക്ക് ഓടി.

പുറകെ ചെന്നവർ ആ വീട്ടു ഉടമസ്ഥനോട് കാര്യം അന്വേഷിച്ചു. നായ അവരുടെതാണ് പ്രസവിച്ച ശേഷം ആ പാവം നായയെ അവർ ഉപേക്ഷിക്കുകയായിരുന്നു. നായയെ സ്വീകരിക്കണം കുഞ്ഞുങ്ങളെയും അമ്മയെയും പിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കിയില്ല. അങ്ങനെ അവർ ആ നായയുമായി മടങ്ങി.

എന്നാൽ അവർ വെറുതെയിരുന്നില്ല കംപ്ലൈന്റ്റ് കൊടുത്തു. അങ്ങനെ വീട്ടുമസ്ഥനെ വിളിച്ചപ്പോൾ അയാൾ ഈ കുഞ്ഞുങ്ങളെയും എനിക്ക് വേണ്ട നിങ്ങൾ കൊണ്ടുപൊയ്ക്കോളൂ എന്ന് പറഞ്ഞു. അങ്ങനെ ആ അമ്മയും കുഞ്ഞുങ്ങളും കണ്ടുമുട്ടുന്ന നിമിഷം വളരെ വികാര നിർഭരമായി. തുടർന്ന് വീഡിയോ കാണുക. Video credit : a2z Media