പുലിയെന്നു കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്നത് ഭയമാണ്. കണക്കുപ്രകാരം ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പുലിയുടെ ആക്രമണത്തിൽ നിന്നാണ്. എന്നാൽ ഇപ്പോൾ ബ്രിഡ്നി എന്ന ഒരു യുവതിയുടെയും ഒരു പുലിയുടെയും കഥയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ബ്രിഡ്നി എട്ടുമാസം ഗർഭിണിയാണ് അപ്പോഴാണ് അവർ സൂ വിലേക്ക് പോയത്. ധാരാളം മൃഗങ്ങൾ ഉണ്ടെങ്കിലും അവിടുത്തെ പ്രധാന ആകർഷണം പുലികൾ തന്നെയാണ്.
പുലികളെയും മനുഷ്യരെയും ഒരു ഗ്ലാസ് കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്. പൊതുവേ ഈ മൃഗങ്ങൾ മനുഷ്യരെ അധികം ശ്രദ്ധിക്കാറില്ല. എന്നാൽ പതിവിന് വിപരീതമായ കാര്യങ്ങളാണ് അന്ന് നടന്നത്. ബ്രിഡ്നി ഗ്ലാസിന് അടുത്ത് വന്ന് നിന്നതും ഒരു പുലി അടുത്തേക്ക് വന്നു. അവരുടെ മുഖത്ത് മുഖമിട്ട് ഉരയ്ക്കുന്നത് പോലെ ഗ്ലാസ്സിൽ മുഖമിട്ട് ഉരയ്ക്കാൻ തുടങ്ങി. കണ്ടുനിന്നവരെല്ലാം വളരെ അത്ഭുതപ്പെട്ടു. ഉടനെ ബ്രിഡ്നി എഴുന്നേറ്റു.
തന്റെ വയറു കാണിച്ചു കൊടുക്കുകയും പുലി ഏറെ കൗതുകത്തോടെ നോക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. വളരെ മാതൃസ്നേഹം ഉള്ള മൃഗമാണ് പുലി. രണ്ടുവർഷത്തോളം പുലി തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കി കൂടെ കൊണ്ടുനടക്കുന്നത് കാണാം.
എക്സ്പീർസ് പറയുന്നത് ആ പുലിക്ക് ബ്രിഡ്നി ഗർഭിണിയാണെന്ന് സെൻസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാകും എന്നാണ്. ഈ വീഡിയോ ഇതിനോടകം തന്നെ ചർച്ചാവിഷയമായി കഴിഞ്ഞു. കൂടുതലറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : a2z Media