തളർന്നിരിക്കുന്ന പെൺകുട്ടിക്ക് നേരെ അദ്ദേഹം ചെയ്തത് കണ്ടോ

വിശപ്പടക്കാനായി ഒരു നേരം ഭക്ഷണം കഴിക്കാനായി ഒരുപാട് ആളുകളാണ് ഓരോ ജോലികളും ചെയ്യുന്നത്. അതിലെ കുട്ടികളും മുതിർന്നവരും എല്ലാവരും ഉണ്ട്. ഒരു കൊച്ചു പെൺകുട്ടി കുറെ നേരമായി അവിടെ എന്തോ വിൽക്കാൻ വേണ്ടി ഇരിക്കുന്നുണ്ട് ചെന്ന് നോക്കിയപ്പോഴാണ് അതൊരു പടമാണെന്ന് മനസ്സിലായത്. കുറെ നേരമായി ഇരിക്കുന്നു രാവിലെ മുതൽ വൈകുന്നേരം.

   

വരെ അവൾ ഈ ഇരിപ്പു തുടങ്ങിയിട്ട് കുറച്ചു നല്ല സമയമായിട്ടുണ്ട് ആരും ആണെങ്കിലും ആ ചിത്രം ഒന്ന് വാങ്ങുന്നില്ല അവൾ ഒരു നേരം പോലും ഭക്ഷണമോ വെള്ളമോ ഒന്നും കഴിച്ചിട്ടില്ല അവളുടെ മുഖം കണ്ടാൽ മനസ്സിലാകും ആകെ കുഴഞ്ഞിരിക്കുകയാണ് ഒരു നേരത്തെ ഭക്ഷണത്തിന് പോലും അവൾക്ക് കയ്യിൽ പൈസ എടുക്കാൻ ഇല്ല എന്നുള്ളത് തീർച്ച തന്നെയാണ്. ചിത്രം അല്ലേ പൈസയുണ്ടാകും.

ആരെങ്കിലും വാങ്ങിക്കേണ്ട. അവളോട് ഭക്ഷണം കഴിക്കാൻ പോകാൻ പറഞ്ഞാൽ അവൾ ഭക്ഷണം കഴിക്കില്ല എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നിട്ട് ആകാം അദ്ദേഹം ഉടനെ തന്നെ അടുത്തുള്ള ഹോട്ടലിൽ പോയി ഒരു ചെറിയ പൊതി ഭക്ഷണം വാങ്ങിക്കൊണ്ടുവന്നു.

തൊട്ട് പുറകിലായി അവളുടെ വെച്ചിട്ട് മിണ്ടാതെ പോയി. അദ്ദേഹം ഒന്നും മിണ്ടിയില്ല കാരണം അവൾ അധ്വാനിക്കുന്നതാണ് മാത്രമല്ല അവൾക്ക് വെച്ച് നീട്ടി കഴിഞ്ഞാൽ ചിലപ്പോൾ അവൾ വാങ്ങില്ല എന്ന് വിചാരിച്ചിട്ട് ആകണം അദ്ദേഹം അങ്ങനെ ചെയ്തത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.