റോബിനെ പിന്നിലാക്കി ബ്ലസി ഗോൾഡൻ വിസ..

ബിഗ് ബോസ് താരങ്ങളായ ഓരോ മത്സരാർത്ഥികളുടെയും വിശേഷങ്ങൾ ബിഗ് ബോസ് റിയാലിറ്റി ഷോക്ക് ഇനിയും തീരുന്നില്. ഇപ്പോഴും സോഷ്യൽ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുന്നത്. റോബിനും ബ്ലസിയും ആണ് ഇപ്പോൾ ലൈംലൈറ്റിൽ തിളങ്ങുന്ന മിന്നും താരങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വൺ മുൻനിര നായകന്മാർ ഏറ്റു വന്ന വാങ്ങിയിരുന്നു ഗോൾഡൻ വിസ ബ്ലെസ് ഏറ്റുവാങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

   

ബ്ലസി എന്നത് ഒരു വൻ കലാകാരൻ തന്നെയാണ്. സംഗീതംകൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന ഒരു മഹാ മാന്ത്രികനാണ് blesslee. ഇപ്പോഴിതാ ഈ താരം ഗോൾഡൻ വിസക്ക് അർഹൻ ആയിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് കർഷകരെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഡോക്ടർ റോബിന് ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞു എങ്കിലും ഒരു പ്രത്യേക കഴിവില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

എന്നാൽ ബിസി എന്നത് പ്രേക്ഷകരെ ഒരു മിന്നുംതാരം തന്നെയാണ്. Blesslee മുൻ താരങ്ങൾക്ക് കിട്ടിയിരുന്ന ഗോൾഡൻ വിസ കരസ്ഥമാക്കാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരം വാർത്തകൾ പുറത്തു വരുന്നത്. ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള പ്രകടനം നടത്തിയെന്നും ഇപ്പോൾ ലേക്ക് നിന്നുതിരിയാൻ നേരമില്ല എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉദ്ഘാടനങ്ങളും ചടങ്ങുകളുമായി നടക്കുകയാണെന്നും പരിപാടികളും.

വെള്ളത്തിലേക്ക് ബ്ലെസ് ലിക്ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. റോബിൻ ആണോ ബിസി ആണോ കേമനെന്ന് കോൾഡ് വാർ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ തരംഗമായി കൊണ്ടിരിക്കുകയാണ് ഇരുവരും. എന്നാൽ റോബിനെ പിന്തള്ളി കൊണ്ടാണ് ബ്ലെസ്സി ഈ നേട്ടം കൈവരിച്ചിരിക്കുന്നത. ആദ്യമായാണ് ഒരു ബിഗ് ബോസ് താരം ഇത്തരത്തിൽ വിസ കൈക്കലാക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.