റോബിൻ രാധാകൃഷ്ണൻ ഒരു വലിയസെലിബ്രിറ്റി ആയോ?

ഇപ്പോൾ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇല്ലാത്ത ഒരു പരിപാടി ഇല്ല എന്ന തരത്തിലാണ് സ്ഥിതിഗതികൾ മാറി പോകുന്നത്. ഡോക്ടർ കൈകാര്യം ചെയ്യുന്ന എല്ലാ ഷോകളും മുന്നോട്ട് നല്ലരീതിയിൽ പോകും എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ ഒരു ചിത്രത്തിൻറെ റേറ്റിംഗ് പോലും തീരുമാനിക്കുന്നത് ഡോക്ടറാണെന്ന് തരത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമ കാണാൻ തിയേറ്ററിൽ ആളുകൾ ഇല്ല എന്ന് പരിഭവത്തിൽ ആണ് എല്ലാവരും.

എന്നാൽ ഡോക്ടർ റോബിൻ വിചാരിച്ചാൽ ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. കാരണം ഡോക്ടർക്ക് അത്രയധികം ഫാൻസ് പേജുകളുണ്ട്. അദ്ദേഹത്തിന് ഈ പേജുകൾ മാത്രം ഒന്നു പ്രമോട്ട് ചെയ്താൽ ഒരു സിനിമയിൽ നല്ല രീതിയിൽ വിജയിപ്പിക്കാൻ സാധിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മാത്രമല്ല പത്മ എന്ന അനൂപ് മേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന.

സിനിമ പുറത്തിറങ്ങിയതിനു ശേഷം പോസ്റ്റർ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തുകൊണ്ട് ദി ബ്രില്ല്യൻറ് മൂവി എന്ന ക്യാപ്ഷൻ ഓടുകൂടി അവധി അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇത് കണ്ട് അതിന് പിന്നാലെ ഒരുപാട് പ്രേക്ഷകർ ഇത് കാണാൻ എത്തും എന്നാണ് ഇപ്പോഴുള്ള ചർച്ച വിഷയം. അത്രയധികം ആരാധകരെ നിമിഷനേരംകൊണ്ട് സൃഷ്ടിക്കാൻ കഴിഞ്ഞ് ഒരാളാണ് ഡോക്ടർ.

റോബിൻ. ഏറ്റവും ഭാഗ്യശാലി ആയ ഒരു സെലിബ്രേറ്റ് കൂടിയായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. നിന്നെ ചെയ്യാൻ നേരം ഇല്ലാത്ത ഇദ്ദേഹം ഈ സിനിമ കണ്ടിട്ട് ഉണ്ടാകില്ലെന്നും ഇത് ഒരു തരത്തിലുള്ള പ്രമോഷൻ മാത്രമാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.