റോബിൻ ഫാൻസിനെ കണ്ട് അന്തംവിട്ട് ലക്ഷ്മിപ്രിയ..

ബിഗ് ബോസ് സീസൺ ഫോർ ഓരോ മത്സരാർത്ഥികളും വളരെ സ്പെഷ്യൽ തന്നെയായിരുന്നു പ്രേക്ഷകർക്ക്. അതിൽ പ്രേക്ഷകർക്ക് ഏറെ സ്പെഷ്യൽ ആയിരുന്നു ഒരാളാണ് റോബിൻ. റോബിൻ എന്ന ആളുടെ പ്രേക്ഷകർക്ക് തോന്നിയ ഇഷ്ടത്തിന് പേരിലാണ് ഇത്രയധികം ഫാൻ പേജ് ഉണ്ടായത്. വളരെയധികം സന്തോഷത്തിലാണ് ഇപ്പോൾ മത്സരാർത്ഥികൾ. ബിഗ് ബോസ് വീട്ടിൽ ഇറാനിൽ നിന്നും ഇറങ്ങിയതിനു ശേഷം ഓരോരുത്തരും റോബിൻ ഫാൻസിനെഎൻറെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ്.

ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം എല്ലാവരും തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യവും ഇതു തന്നെയാണ്. എന്നാൽ ഇപ്പോഴിതാ ലേറ്റസ്റ്റ് ആയി പുറത്തിറങ്ങി എനിക്കിന്ന് ലക്ഷ്മിപ്രിയയുടെ പ്രതികരണമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഏറെ സന്തോഷമുണ്ടെന്നും ഇത്തരത്തിൽ റോബിന് ഉണ്ടെന്നു അറിഞ്ഞിരുന്നില്ല എന്നുമാണ് ലക്ഷ്മി പ്രിയ പറയുന്നത്.

ഇവയിൽ വരുന്നതിനുള്ള സൗഹൃദം എന്നും നല്ല രീതിയിൽ തന്നെയായിരുന്നു വീടിനകത്ത് ഉണ്ടായിരുന്നത്. റോബിൻ തിരിച്ച് ബിഗ് ബോസ് വീട്ടിലേക്ക് കയറി എപ്പോഴും നമുക്ക് ഇത് കാണാൻ സാധിച്ചതാണ്. റിയാസ് റോബിൻ വിഷയത്തിനും റോബിൻ വേണ്ടി സംസാരിച്ചുകൊണ്ടിരുന്നത് ലക്ഷ്മിപ്രിയ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും തമ്മിൽ നല്ല ശക്തമായ ഒരു ബന്ധം തന്നെയാണ് ഉണ്ടായിരുന്നത്.

ഇത് ലക്ഷ്മിപ്രിയ ഒരുകണക്കിന് നല്ല രീതിയിൽ സഹായകമായിട്ടുണ്ട്. അതുകൊണ്ടാണ് ലക്ഷ്മിപ്രിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മേട ആടാതെ ഇങ്ങനെ നിലനിന്നു പോകുന്നത്. ദിൽഷ യാണ് ബിഗ്ബോസ് സീസൺ ഫോർ വിന്നർ പ്രേക്ഷകർ തിരഞ്ഞെടുത്തിരിക്കുന്നത്. ആരാധക പ്രീതി നേടി കൊണ്ടാണ് ഈ സീസൺ കടന്നുപോയത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക