ഫാത്തിമ ഗോൾഡ് പാലസിലെ ക്യാമറകളെല്ലാം ചെക്ക് ചെയ്തു നോക്കുകയാണ് അതിന്റെ ഓണറായ അസ്കർ അലി. അദ്ദേഹം അവിടെ ക്യാബിനിൽ ഇരിപ്പുണ്ട്. അദ്ദേഹത്തിന്റെ മാനേജർ പറഞ്ഞു. ഒരു വളയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ വള അന്വേഷിക്കുകയാണ് ഏവരും. എന്നാൽ വള കണ്ടെത്താനായി സാധിച്ചില്ല. അപ്പോൾ അലിയുടെ കണ്ണിൽ ഒരു വ്യക്തി വന്നുപെട്ടു. അദ്ദേഹത്തെ കണ്ടതും അലിയുടെ ഓർമ്മകൾ അല്പം പുറകോട്ട് പോയി.
ഇവർ എന്തിനാണ് ഇവിടെ വന്നത് എന്ന് അദ്ദേഹം മാനേജരോട് ചോദിച്ചു. അദ്ദേഹത്തിന്റെ മകളുടെ വിവാഹ ആവശ്യത്തിന് 20 പവന്റെ സ്വർണം വാങ്ങാൻ ആണ് അവർ വന്നിരിക്കുന്നത് എന്നാണ് പറഞ്ഞത്. എന്നാൽ അവർ സ്വർണം വാങ്ങിയോ എന്ന് അലി അവനോട് ചോദിച്ചു. അവർ സ്വർണം വാങ്ങാതെയാണ് തിരിച്ചു പോയത് എന്ന് അദ്ദേഹം അവനോട് മറുപടിയും പറഞ്ഞു. എന്തുകൊണ്ടാണ് അവർ സ്വർണം വാങ്ങാഞ്ഞത്.
എന്ന് ചോദ്യത്തിന് മാനേജർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. അവരുടെ കൈവശം ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവർ തിരഞ്ഞെടുത്ത സ്വർണാഭരണത്തിന് 2 ലക്ഷം രൂപ വരും എന്നും അത് അവരുടെ കയ്യിൽ ഇല്ലാത്തതുകൊണ്ട് ഇപ്പോൾ ഒരു ലക്ഷം രൂപ തരുകയും പിന്നീട് വിവാഹശേഷം ഒരു മാസം കഴിയുമ്പോൾ ഒരു ലക്ഷം രൂപ കൂടി തരും എന്നാണ് അവർ പറഞ്ഞത്.
അതുകൊണ്ടുതന്നെ സാധിക്കില്ല എന്ന് പറഞ്ഞതുകൊണ്ട് അവർ സ്വർണം വാങ്ങാതെ തിരിച്ചു പോവുകയായിരുന്നു. അപ്പോൾ അസർ അലി മാനേജരോട് പറഞ്ഞു നാളെ ഇവരോട് സ്വർണവുമായി കടയിലേക്ക് വരാൻ ഫോൺ ചെയ്തു പറയാനായി. അപ്പോൾ മാനേജർ പറഞ്ഞു അതിനെ അവരാണ് സ്വർണ്ണം എടുത്തത് എന്ന് നമ്മളുടെ കയ്യിൽ തെളിവൊന്നും ഇല്ലല്ലോ എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.