ഇനി കറുത്ത പാടുകൾ മാറാനും ചുണ്ടിന്റെ നിറവും വർദ്ധിപ്പിക്കാൻ ഇതുമാത്രം ചെയ്താൽ മതി

ശരീരത്ത് ബ്ലാക്ക് മാർക്ക് ചില ഭാഗങ്ങളൊക്കെ ഇരുണ്ട് വരുന്നത് എന്തുകൊണ്ടാണ് എല്ലവർക്കും ഉള്ള പ്രധാന സംശയം ആണ് ഇത്. ചിലർക്ക് കക്ഷത്തിന്റെ ഭാഗത്തും മറ്റു ചിലർക്ക് സെക്ഷൻ ഓർഗൻസിന്റെ ഭാഗത്തും ഒക്കെ കറുത്ത നിറം വരുന്നതായി കാണാറുണ്ട്. അതേപോലെതന്നെ ടൈറ്റ് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നവർക്ക് ഇതുപോലെ കറുത്ത പാടുകളൊക്കെ കാണാറുണ്ട് .

   

അതുപോലെതന്നെ ചുണ്ടിന് കറുത്ത നിറം ആകുന്ന ആളുകൾ ഒക്കെ ഉണ്ടാകുന്നത് ചില കാരണങ്ങൾ കൊണ്ട് തന്നെയാണ്. കറുത്ത നിറം മാറുന്നതിനായിട്ട് പല പരീക്ഷണങ്ങളാണ് ആളുകൾ ശരീരത്തിൽ ചെയ്യുന്നത് ഓട്സ് കുറുക്കി മുഖത്ത് തേക്കുന്നത് തക്കാളി തേക്കുന്നത് അങ്ങനെ പലതരത്തിലെ ആളുകൾ ഈ കറുത്ത പാടുകൾ പോവാൻ ആയിട്ട് പരീക്ഷണങ്ങൾ ഒരുപാട് തന്നെ നടത്തുന്നുണ്ട്.

ചുണ്ടിന് കറുപ്പ് നിറമുള്ള ആളുകളിൽ കൂടുതലും അനീമിയ പോലെയുള്ള ലക്ഷണങ്ങൾ ഉള്ള ആളുകൾക്കാണ് കാരണം രക്തത്തിന്റെ അളവ് ശരീരത്തിൽ കുറയുമ്പോൾ അത് ചൂണ്ട ബ്രൗൺ കളർ അല്ല ഒരു കറുത്ത നിറത്തിലാണ് നമുക്ക് കാണാവുന്നതാണ്.

അതേപോലെതന്നെ നമ്മുടെ കഴുത്തിലെ ബാക്കിലൊക്കെ അലർ കറുത്ത നിറത്തിൽ കാണുകയാണെങ്കിൽ അത് ചിലപ്പോൾ നമ്മുടെ മാലയുടെയോ നമ്മൾ ഉപയോഗിക്കുന്ന എന്തിന്റെയെങ്കിലും ഇൻഫെക്ഷൻ മൂലമോ മറ്റു കാരണങ്ങൾ കൊണ്ടാകും വരുന്നത് എന്തിനാണ് നമ്മൾ വരുന്നത് എന്ന് കൃത്യമായി ശ്രദ്ധിച്ച് അതിനെ ചികിത്സിച്ചു കഴിഞ്ഞാൽ ഈ പാടുകളൊക്കെ തനിയെ പോകുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.