താരൻ വീണ്ടും തിരിച്ചു വരാതിരിക്കാൻ എങ്ങനെ ചെയ്താൽ മതി

നമ്മൾക്ക് താരൻ തലയിൽ വന്നുകഴിഞ്ഞാൽ വളരെയേറെ ഒരു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. താരൻ മൂലം അലർജിയും ചൊറിച്ചിലും തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കാറുണ്ട്. പലതരത്തിലുള്ള ട്രീറ്റ്മെന്റ് പലതരത്തിലുള്ള മരുന്നുകളും നമ്മൾ തലയിൽ പരീക്ഷിക്കാറുണ്ട്. എന്നാൽ താരൻ പോകുന്നില്ല എന്ന് മാത്രമല്ല മറ്റ് സൈഡ് എഫക്റ്റും നമുക്ക് വന്നുചേരുന്നു. ട്രീറ്റ്മെന്റ് ചെയ്യുന്ന സമയത്ത് താരൻ കുറയുകയും അതിനുശേഷം വീണ്ടും താരൻ ഇരട്ടിയായി വരികയാണ് പതിവ്.

   

എന്നാൽ ഒരു 20% ആളുകളിൽ താരൻ പൂർണമായും മാറുന്നു. ഇങ്ങനെയുള്ള ആളുകളിൽ തുടക്കത്തിലുള്ള ആളുകൾക്കാണ് ട്രീറ്റ്മെന്റ് ഭേദമാകുന്നത്. അല്ലാത്ത ആളുകളിലെ ട്രീറ്റ്മെന്റ് കഴിഞ്ഞതിനുശേഷം പിന്നീട് വീണ്ടും കണ്ടുവരുന്നു. 14 വയസ്സു മുതൽ 20 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് കൂടുതലും താരന്റെ പ്രശ്നങ്ങൾ ആയിട്ട് കണ്ടുവരുന്നത്.

അവരുടെ ഹോർമോൺ ചെയിഞ്ച് പ്രകൃതി കാരണവും ആണ് ഇങ്ങനെ വരുന്നത്. അതേപോലെ തന്നെ പ്രായം കൂടുന്നതനുസരിച്ച് താരന്റെ പ്രശ്നങ്ങൾ ഇല്ലാതാവുകയാണ് പതിവ്. അതേപോലെതന്നെ നമുക്ക് അലർജി ഉണ്ടാകാറുണ്ട് ഇത്തരം മൂലം. അങ്ങനെയുള്ള ആളുകളെ ഐജി ഉള്ള ഒരു അലർജി ടെസ്റ്റ് ചെയ്യുന്നത് എപ്പോഴും നല്ലതായിരിക്കും.

നമുക്ക് എത്രത്തോളം പ്രതിരോധശേഷി ഉണ്ടെന്നും അലർജി എത്രത്തോളം നമുക്ക് പ്രതിരോധിക്കാം എന്നും ഈ ടെസ്റ്റിനോട് ഉദ്ദേശിക്കുന്നത്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്.