സ്ത്രീകളിൽ കാണുന്ന അമിതരോമ വളർച്ചയ്ക്ക് ഇതാണ് കാരണം

സ്ത്രീകളിൽ കാണുന്ന അമിതമായ രോമവളർച്ച എന്തുകൊണ്ടാണ് ഇങ്ങനെ അമിതമായി രോഗമുള്ള വരുന്നത്. പുരുഷന്മാരിൽ ഉള്ള അതേപോലെതന്നെ ഇപ്പോൾ സ്ത്രീകളിലും കണ്ടുവരുന്നുണ്ട് ചിലർക്ക് പണ്ടൊക്കെ പറയാറ് സ്ത്രീകളിൽ രോമവളർച്ച ഉണ്ടാകില്ല എന്നാണ് എന്നാൽ ഇപ്പോൾ അതൊക്കെ മാറി. ഇപ്പോൾ സ്ത്രീകളിൽ ഇപ്പോൾ കണ്ടുവരുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് രോമവ തന്നെയാണ്.

   

ചിലർക്ക് താടിയിലൊക്കെ നല്ല രീതിയിൽ കട്ടിയുള്ള മീശ വരുന്നതായിരിക്കും നമുക്ക് കാണാം. അതേപോലെതന്നെ നെഞ്ചിലേക്ക് തന്നെ നല്ല ആണുങ്ങളുടെ പോലെ തന്നെ കട്ടിയുള്ള മുടിയാണ് വളർന്നുവരുന്നത്. ഇതിനുള്ള പ്രധാന കാരണം എന്നു പറയുന്നത് ഇന്നത്തെ ജീവിതശൈലിയും അതുപോലെതന്നെ ആഹാരരീതിയും ഒക്കെ തന്നെയാണ്.

നമ്മളെ ഏറ്റവും ആഗ്രഹത്തോടെ അല്ലെങ്കിൽ കൊതിയോടെ കഴിക്കുന്ന ജംഗും ഫുഡിന്റെ കാരണം തന്നെയാണ് സ്ത്രീകളിൽ കൂടുതലായി കാണുന്ന അമിതവണ്ണത്തിനും അതുപോലെതന്നെ ഹോർമോൺ വ്യത്യാസങ്ങൾക്കും പ്രധാനമായ കാരണങ്ങൾ എന്ന് പറയുന്നത്.

ഇതുകാരണം കൂടുതലും സ്ത്രീകളിലെ പിസിഒഡി അല്ലെങ്കിൽ പിഎസ്സി എന്ന് പറയുന്ന അസുഖങ്ങളിലേക്ക് തെളിയിക്കുകയും ഇതുമൂലം അവർക്ക് ഉണ്ടാകുന്ന മറ്റ് പ്രത്യേകതകളാണ് ഈ അമിതമായ രോമവളർച്ച തുടങ്ങിയ നിരവധി പ്രശ്നങ്ങൾ. അതുമാത്രമല്ല ചിലർക്ക് കുഞ്ഞുങ്ങൾ ഇല്ലാതിരിക്കുന്നതും ഒക്കെ തന്നെ പ്രധാനകാരണം പിസിഒഡി എന്നു പറയുന്ന ഹോർമോൺ സംബന്ധമായ പ്രശ്ന തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.