കൊളസ്ട്രോൾ കുറയ്ക്കാനുള്ള എളുപ്പ മാർഗ്ഗങ്ങൾ

വേരോടെ മാറ്റുന്ന ഒറ്റമൂലികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ കൊളസ്ട്രോൾ ശരീരത്തിൽ കൂടുന്നത് അപകടകരമാണ് ശരീരത്തിൽ കൊളസ്ട്രോളായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികളിൽ പറ്റിപ്പിടിച്ച് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നടത്തപ്പെടുകയും പോലെയുള്ള അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

   

കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ ഉപയോഗം കുറവ് ജീവിതശൈലി എന്നിവയാണ് കൊളസ്ട്രോൾ വർധിപ്പിക്കുവാൻ കാരണം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് ഒറ്റമൂലികളെ നമുക്കൊന്ന് പരിചയപ്പെടാം. കറിവേപ്പില അരച്ചു ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ രാവിലെ കഴിക്കുക കഴിച്ചതിനുശേഷം ഇളം ചൂടുവെള്ളം കുടിക്കുക രണ്ടാമതായി ചുവന്നുള്ളി ഇടിച്ചു പിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും രാവിലെ വെറും.

വെളുത്തുള്ളി രണ്ടല്ലി ചുട്ടു കഴിക്കുക വെറും വയറ്റിൽ കഴിച്ചതിനുശേഷം ഇളം ചൂടുവെള്ളം കുടിക്കുക നാലാമതായി ചുവന്നുള്ളി അരിഞ്ഞ് അതിൽ നാരങ്ങാനീര് ചേർത്ത് ദിവസവും രണ്ട് നേരം കഴിക്കുക. നല്ലൊരു വഴിയാണിത് അഞ്ചാമത്തെ വഴി കാന്താരി ഉപ്പിലിട്ട് ഉപ്പിലിട്ടത് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കാൻ ശ്രമിക്കുക ഉപ്പിലിട്ട കാന്താരി അല്ലാതെ സാധാരണ കാന്താരി ഉപയോഗിക്കുക.

ആറാമത്തെ വഴി മുരിങ്ങയില ഒരു പാത്രത്തിൽ നിർത്തി അതിന്റെ മുകളിൽ ചൂട് ചോറ് ഇട്ടുവയ്ക്കുക ചൂടാറിയ ശേഷം ചോറും മുരിങ്ങയിലയും കറിയും കൂട്ടി കഴിക്കാം ഇങ്ങനെ നാല് ദിവസം അത്താഴത്തിന് കഴിച്ചാൽ പെട്ടെന്ന് തന്നെ. കുറയുന്നതാണ് തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.