ഹെർണിയ ഉണ്ടായാൽ ചെയ്യാവുന്ന ചില മാർഗങ്ങളും പരിഹാരങ്ങളും

നമുക്ക് ഒരുവിധം ആളുകൾക്കൊക്കെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഹെർണിയ എന്നുള്ളത് നമ്മുടെ ചുറ്റുമുള്ള ആളുകളൊക്കെ പറയുന്ന ഒരു പ്രധാന കാരണമാണ് ഹെർണിയ എന്നുപറയുന്നത് എന്ന് പറയുന്നത് നമ്മുടെ കൂടെ പുറത്തേക്ക് വരുന്ന ഒരു അവസ്ഥയാണ് നമ്മുടെ വയറിലെ ഭിത്തികൾക്ക് എന്തെങ്കിലും വന്നതിനു ശേഷം ആ സ്ക്രാച്ച് പുറത്തേക്ക് വരുന്നൊരു അവസ്ഥയാണ് എന്ന് പറയുന്നത്,

   

പേടിക്കാനുള്ള കാര്യങ്ങൾ ഒന്നും തന്നെയല്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാവുന്ന ഒരു ഹെർണിയ എന്നുപറയുന്നത് ഹെറിനെ സാധാരണയായിട്ട് നമ്മുടെ വയറിളക്കയാണ് കാണപ്പെടുന്നത് നമ്മുടെ സ്കിന്നിനെ പ്രധാനമായിട്ടും ഒരു മൂന്ന് പാളികളാണ് പ്രധാനമായ വരുന്നത് ഒന്ന് സ്കിന്ന് പിന്നീട് താഴെയുള്ളത് മസിൽസ് പിന്നെ പെരിട്ടോണിയം.

എന്നുപറയുന്ന അടുത്ത ലയർ സാധാരണ പ്രസവിക്കുന്ന അതായത് ഗർഭിണികൾ ആയിരിക്കുന്ന സമയത്ത് നല്ല രീതിയില് അതായത് ആ കുഞ്ഞി കിടക്കുന്ന സമയത്ത് നല്ല രീതിയിൽ നമ്മുടെ കട്ടി കുറയുകയും തുടർന്ന് കുഞ്ഞു വലിപ്പം വയ്ക്കുന്നതിനനുസരിച്ച് ഉണ്ടാകുന്ന സ്ക്രാച്ച് ഒക്കെയാണ് ഇതിന് പ്രധാനമായും വരുന്നത് .

അല്ലെന്നുണ്ടെങ്കിൽ അമിതവണ്ണം ഉള്ള ആളുകൾക്ക് അമിത വണ്ണമുള്ള ആളുകൾക്ക് അല്ലെങ്കിൽ നല്ല രീതിയിൽ കുടവുള്ള ആളുകൾക്ക് ഒക്കെ തന്നെ ഇത് ഈ ഒരു പ്രശ്നം നമുക്ക് കാണാവുന്നതാണ് വളരെയധികം നമ്മുടെ ഉള്ളിലുണ്ടാകുന്ന ചെറിയ വിള്ളലുകൾ അതൊക്കെ നമുക്ക് ഉണ്ടാകുന്നതുമൂലം നമ്മുടെ കൂടെ പുറത്തേക്ക് അതായത് നല്ല രീതിയിൽ പ്രഷർ ചെയ്തു പുറത്തേക്ക് നിൽക്കുന്ന ഒരു അവസ്ഥയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.