തലവേദന ഇനി സ്വപ്നങ്ങളിൽ മാത്രം വളരെ സിമ്പിൾ ആയി തലവേദനയെ മാറ്റാം. | Eliminates Headaches.

Eliminates Headaches :  മിക്ക പലരിലും കാണപ്പെടുന്ന അസുഖമാണ് മൈഗ്രൈൻ. മൈഗ്രേന്റെ തലവേദന കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ തന്നെയാണ് നേരിടേണ്ടതായി വരുന്നത്. തലയുടെ ഇരുവശങ്ങളിൽ ഭയങ്കരമായ വേദന അനുഭവപ്പെടുകയും ചെയ്യും. സാധാരണ ഇത്തരത്തിലുള്ള അസുഖങ്ങൾ വരുമ്പോൾ വൈദ്യസഹായം തേടുകയാണ് പതിവ്.

ഡോക്ടർസിന്റെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിച്ചാലും മരുന്നിന്റെ ഡോസ് കഴിയുന്നത് വരെ തലവേദനയ്ക്ക് ശമനം ഉണ്ടാകുന്നു. വീണ്ടും ഈയൊരു അസുഖത്തിന് വിധേയമാക്കേണ്ട വരുന്നു. വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പത്തിൽ മൈഗ്രേൻ തലവേദനയെ ഇല്ലാതാക്കാൻ ശേഷിയുള്ള ഒരു മരുന്ന് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ആവശ്യമായി വരുന്നത് ചെറിയ ഉള്ളിയാണ്.

ആദ്യം തന്നെ ചെറിയ ഉള്ളിയുടെ തോൽക്കളഞ്ഞെടുത് മിക്സിയിൽ ഇട്ട് ഒന്ന് ചതച്ച് എടുക്കാം. ശേഷം ഇത് നെറ്റിയിൽ ഒന്ന് പൊത്തി വയ്ക്കാവുന്നതാണ്. ഇനിയിപ്പോൾ നിങ്ങളുടെ കയ്യിൽ ചുവന്നുള്ളി ഇല്ല എന്നുണ്ടെങ്കിൽ സവാള ഉപയോഗിച്ചാലും മതി. ചതച്ചെടുത്ത ഉള്ളി ഒരു തുണിയിൽ വെച്ച് നെറ്റിയിൽ കെട്ടി കൊടുത്താലും മതി. ഇങ്ങനെ ചെയ്താൽ തലവേദനയ്ക്ക് നല്ല കുറവ് ഉണ്ടാവും.

നിങ്ങൾ തുടർച്ച ചെയ്തു നോക്കൂ എത്ര കഠിനമായ വേദനയാണെങ്കിലും ഇല്ലാതാകും. അതുപോലെതന്നെ തലവേദക്ക് ആശ്യാസം നല്കുന്ന മറ്റൊരു വഴി എന്ന പറയുന്നത് ഐസ് വാട്ടറിൽ തുണി മുക്കി നെറ്റിയിൽ ഇടുകയാണ്. അപ്പോൾ മൈഗ്രേൻ ഉള്ളവർ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ. വളരെ പെട്ടെന്ന് തന്നെ ഈ ഒരു അസുഖത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഈയൊരു മരുന്ന് നിങ്ങൾ ചെയ്തു നോക്കി നിങ്ങൾക്ക് ഉപകാരപ്രദമാവുകയാണെങ്കിൽ കമന്റ് ചെയ്യാൻ മറക്കല്ലേ.