നമ്മുടെ മൂക്കിലുള്ള വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്സ് ഒക്കെ പോകാനുള്ള നല്ല ഒരു റെമഡിയായാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മൾ ബ്യൂട്ടിപാർലറിൽ പോയോ മറ്റും പണം ചെലവഴിക്കേണ്ട ആവശ്യം ഒന്നുമില്ല. ഒരുപാട് കെമിക്കൽ ഉപയോഗിച്ച് നമ്മുടെ മുഖത്ത് നമ്മൾ ഇതിനുവേണ്ടി ഒരുപാട് ട്രീറ്റ്മെന്റ് കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് അതൊക്കെ സ്കിന്നിന് ഒരുപാട് അധികം ദോഷം ചെയ്യുന്നതുമായ ഒന്നാണ്.
ഇതിനുവേണ്ടി നമ്മുടെയൊക്കെ വീടുകളിലുള്ള പഞ്ചസാരയും അല്പം തേനും എടുക്കുക. ഒരു ടേബിൾ സ്പൂൺ പഞ്ചസാരയിലേക്ക് അല്പം തേൻ ഒഴിച്ച് കൊടുക്കുക. അതിനുശേഷം അതിലേക്ക് അര ടേബിൾ സ്പൂൺ കടലമാവ് ഉപയോഗിക്കുക. കടലമാവിന്റെ കൂടാതെ അതിലേക്ക് അല്പം റോസ് വാട്ടറും കുറച്ച് ഒഴിച്ചു കൊടുക്കുക. അതിനുശേഷം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം അതിലേക്ക് അല്പം പാൽ ഒഴിച്ചുകൊടുക്കുക.
ഇത് മിക്സ് ചെയ്യുമ്പോൾ അത്യാവശ്യം നല്ല രീതിയിൽ കൊഴുപ്പ് ഉള്ള രീതിയിൽ വേണം മിക്സ് ചെയ്യുവാൻ ആയി കയ്യിൽ നിന്ന് വേറിട്ട് പോവാത്ത രീതിയിലാണ് ഇതിന്റെ അളവ്. അതിനുശേഷം എവിടെയാണോ നമുക്ക് ഉപയോഗിക്കേണ്ടത് ഉണ്ടെങ്കില് ആ ഭാഗത്ത് നമുക്ക് നന്നായി സ്ക്രബ്ബ് ചെയ്ത് 5 മിനിറ്റോളം മസാജ് ചെയ്തു കൊടുക്കാവുന്നതാണ്.
അഞ്ചും പത്തോ മീറ്റ് കഴിയുമ്പോൾ ഇത് നമുക്ക് അവിടുന്ന് റിമൂവ് ചെയ്ത് നല്ല കോട്ടൻ വച്ചോ അതേപോലെതന്നെ മറ്റ് വെള്ളം കൊണ്ട് കഴുകി കളയോ ചെയ്യാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ മുഖത്തുണ്ടാകുന്ന അഴുക്കുകളും അതുപോലെതന്നെ മൂക്കിൽ ഉണ്ടാകുന്ന വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും എല്ലാം തന്നെ മാറുന്നതായി നിങ്ങൾക്ക് കാണാം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.