ഉണങ്ങിയ മാങ്ങാ പൊടി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

ഉണങ്ങിയ മാങ്ങയുടെ ഗുണങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഈ ഉണക്കി വെച്ചിട്ടുള്ള മാങ്ങാപ്പൊടി വളരെയേറെ ഗുണകരമായ ഒന്നാണ് കാരണം നമ്മൾ ഒരു വിധം ആളുകൾ ഒക്കെ തന്നെ ഭക്ഷണപദാർത്ഥങ്ങളിൽ ഉണങ്ങിയ മാങ്ങ പൊടി ചേർക്കുന്നതാണ്. രുചി കൂട്ടാൻ മാത്രമല്ല ഒരുപാട് പോഷക ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ഉണങ്ങിയ മാങ്ങ പൊടി എന്ന് പറയുന്നത്.

   

വൈറ്റമിൻ എ വൈറ്റമിൻ സി ഒക്കെ ധാരാളം അടങ്ങിയിട്ടുണ്ട് ഈ ഉണങ്ങിയ മാങ്ങ പൊടിയിൽ. അതേപോലെതന്നെ ഭക്ഷ്യ നാരുകൾ പൊട്ടാസ്യം ഐയോൺ തുടങ്ങിയവയും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് അശേഷം ഇല്ലാത്ത ഈ ഉണങ്ങിയ മാങ്ങാ പൊടിയിലെ ഹൃദ്രോഹികൾക്ക് വളരെയേറെ നല്ലതാണ്.

ഹൈപ്പർ ടെൻഷൻ കുറയ്ക്കാനും ഒക്കെ വളരെയധികം നല്ലതാണ് ഈ ഉണങ്ങിയ മാങ്ങ പൊടി ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത്. നമ്മുടെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഒരു വളരെയേറെ ഗുണകരമാണ് ഉണങ്ങിയ മാങ്ങ പൊടി ചേർത്ത് ഭക്ഷണം കഴിക്കുന്നത് അതേപോലെതന്നെ നമ്മുടെ വയറിലെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ മാറുന്നതിനും ഈ ഒരു പൊടി കഴിക്കുന്നത് വളരെയധികം നല്ലതാണ്.

ദഹന വ്യവസ്ഥയ്ക്ക് ഏറ്റവും നല്ലതാണ് മാങ്ങാ പൊടി കഴിക്കുന്നത് കാരണം അതിലെ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ദിവസവും 1/2 ടീസ്പൂൺ വെച്ച് ഡ്രൈ മാങ്ങാ പൗഡർ കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.