രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്ന ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്..

തേവർമകൻ എന്ന ഭരതൻ ചിത്രത്തിൻറെ രണ്ടാം ഭാഗം ഒരുങ്ങുകയാണെന്ന് മൂന്നു വർഷങ്ങൾക്കു മുൻപ് കമലഹാസൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്തുകൊണ്ട് തേവർമകൻ ടു ഒരുങ്ങുകയാണ്. വളരെയധികം പുതുമകളോടെ കൂടിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. തേവർമകൻ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ കമലഹാസൻ തന്നെയാണ് ഇപ്പോൾ തേർ മകൻ 2 തിരക്കഥയെഴുതുന്നത്.

മലയാളത്തിലെ ഇതിഹാസമായ മമ്മൂട്ടി തമിഴിൽ മായ കമലഹാസനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകത വളരെ വലുതാണ്. ഇരുവരും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ആവേശത്തിലാണ്. മമ്മൂട്ടിയുടേതായിതായി പുറത്തിറങ്ങാൻ ഒരുപാട് ചിത്രങ്ങൾ ഇപ്പോൾ അണിയറയിലുണ്ട്. അതിനിടയിലാണ് ഇത്തരം വലിയ ഒരു പ്രൊജക്റ്റ് ഭാഗമാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴിലെ മറ്റ് പ്രമുഖ താരങ്ങൾ ഉണ്ടാക്കുന്നതിനും വാർത്തകൾ പുറത്തുവരുന്നുണ്ട്. ശിവജി ഗണേശൻ ഒപ്പം കമലഹാസൻ തകർത്ത് അടിയചിത്രമാണെന്നു തേവർമകൻ. രണ്ടാം ഭാഗത്തിൽ കമലഹാസനൊപ്പം മമ്മൂട്ടി ഒരു നല്ല വേഷം കൈകാര്യം ചെയ്യുന്നു. ഇത് വളരെ വലിയ രീതിയിലുള്ള ട്വിസ്റ്റുകൾ അടങ്ങിയ ഒരു ചിത്രം ആയിരിക്കും എന്ന് ഉറപ്പാണ്.

ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ആരാധകർക്ക് ഒരുപാട് പ്രതീക്ഷ നല്കിക്കൊണ്ടാണ് മഹേഷ് നാരായണൻ ഇപ്പോൾ ഈ ചിത്രത്തിന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷ നൽകി കൊണ്ടാണ് ഈ ചിത്രത്തിൻറെ അനോൻസ്മെൻറ് പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രം വർഷങ്ങൾക്കുശേഷം വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുമ്പോൾ ഒരുപാട് പുതുമകൾ നിറച്ചു കൊണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.