ശരീര വേദന വാത രോഗം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവരാണോ നിങ്ങൾ… എങ്കിൽ ഈ ഒരു ഡ്രിങ്ക് തുടർച്ചയായി കുടിച്ചു നോക്കൂ. | Body Pain Can Disappear.

Body Pain Can Disappear : കൈകാലുകളുടെ ഏപ്പുകളിൽ ഉണ്ടാകുന്ന വേദന. അതുപോലെതന്നെ കൈ ഭാഗങ്ങളിൽ ഒക്കെ ഉണ്ടാകുന്ന വേദനകളെല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്ന നല്ലൊരു ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു ഡ്രിങ്ക് തുടർച്ചയായി നിങ്ങൾ കുടിക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് തന്നെയാണ് ലഭ്യമാവുക. വീട്ടിലുള്ള ഒന്ന് രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. അതിനായിട്ട് ആദ്യം തന്നെ ഒരു ഗ്ലാസ് നല്ല ചൂട് വെള്ളം എടുക്കുക.

   

ചൂട് വെള്ളം നിങ്ങൾ എപ്പോഴും കുടിക്കുകയാണ് എങ്കിൽ നല്ല ഹെൽത്തി ആയിട്ട് ഇരിക്കുവാൻ സാധിക്കും. ശരീരത്തിലുള്ള കെട്ട അണുക്കളെ നീക്കം ചെയ്യുവാൻ ഏറെ ഉത്തമമായ ഒന്നാണ്. ഈ ഒരു ചൂടുവെള്ളത്തിലേക്ക് ചുക്ക് ചേർക്കുക. ഒരുപാട് ആന്റി പ്രോപ്പർട്ടീസ് ആണ് ചുക്കിൽ അടങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ വൈറ്റമിൻസ്, കാൽസ്യം എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.

അതുപോലെതന്നെ വാദം, പിത്തം, കഫം എന്നീ പ്രശ്നങ്ങൾ മാറുവാനും ഇത് വളരെയേറെ നല്ലതാണ്. അതുപോലെതന്നെ ഇനി ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് ഉലുവയാണ്. ഉലുവയും ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കാൽസ്യം, പൊട്ടാസ്യം എന്നിങ്ങനെ ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഉലുവപ്പൊടിയിലും അടങ്ങിയിരിക്കുന്നത്. ഇനി ഇതിലേക്ക് അര ടേബിൾ സ്പൂൺ ഉലുവപ്പൊടിയും കൂടി ചേർക്കാം.

ഈ ഒരു ഡ്രിങ്കാണ് നിങ്ങൾ തുടർച്ചയായി കുടിക്കേണ്ടത്. നമ്മുടെ ശരീരത്തിൽ ദഹനവും കാര്യങ്ങളും ഒക്കെ നല്ല രീതിയിൽ നടക്കുവാനും അതുപോലെതന്നെ എല്ലിനൊക്കെ നല്ല ബലം കിട്ടുവാനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ്. ശരീരവേദന എല്ലാം പ്രശ്നങ്ങൾ തടയുവാൻ ഏറെ ശേഷിയുള്ള ഒന്നാണ്. ഇത്തരത്തിൽ കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/HerkMKhndsU