റാം എന്ന സിനിമ ഒരുങ്ങുന്നത് രണ്ട് ഘട്ടങ്ങളിലായി. പുതിയ അപ്ഡേറ്റുകൾ പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാക്കി..

മലയാളികളുടെ സ്വന്തം താര രാജാവാണ് മോഹൻലാൽ. മോഹൻലാലിൻറെ ഓരോ സിനിമകളും മലയാളികൾ ഏറ്റെടുക്കുന്നത് അത്രയും പ്രതീക്ഷയോടെ കൂടിയാണ്. ഇപ്പോഴിതാ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് റാം. റാം എന്ന സിനിമയ്ക്ക് വലിയ പ്രചാരം ആണ് മലയാളികൾക്കിടയിൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ സിനിമ വമ്പൻ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രേക്ഷകരും.

തെന്നിന്ത്യൻ താരം തൃഷയാണ് ഇതിൽ നായികയായെത്തുന്നത്. തൃഷ നായികയായെത്തുന്ന ആദ്യ മോഹൻലാൽ ചിത്രം കൂടിയാണിത്. വളരെയധികം പ്രത്യേകതകൾ ഓടുകൂടി ഒരുങ്ങുന്ന ഈ ചിത്രം ഇപ്പോഴിതാ രണ്ടു ഭാഗങ്ങളിലായാണ് പുറത്തേക്കിറങ്ങാൻ പോകുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. എല്ലാവരുടെയും പ്രതീക്ഷകൾക്ക് ഒടുവിൽ ചിത്രം രണ്ടാം ഷെഡ്യൂൾ ഇന്ന് പുറപ്പെടുകയാണ്.

ഇന്ദ്രജിത്തും പ്രധാന കഥാപാത്രം അവതരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. വളരെയധികം പ്രത്യേകതകൾ ഓടുകൂടി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഇതു ചെറുതും വലുതുമായ ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്. ഇപ്പോൾ bharosa തിരക്കിലാണ് മോഹൻലാൽ എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. വളരെ വലിയൊരു താരപദവി ആണ് മോഹൻലാലിന് എത്തിപ്പെട്ടിരിക്കുന്നത്. ജിത്തു ജോസഫിനെ കൂടെ സംവിധാനം.

ചെയ്ത മറ്റു രണ്ടു ചിത്രങ്ങളും നല്ല രീതിയിലുള്ള ഹിറ്റുകളായി തന്നെ മാറിയിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രവും വലിയ ഹിറ്റിലേക്ക് എത്തുമെന്ന് രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ബറോസ്, റാം തുടങ്ങിയ രണ്ട് ചിത്രങ്ങൾ അതിൻറെ തായ് പുറത്തേക്ക് വരാൻ പോകുന്ന വമ്പൻ ഹിറ്റുകളാണ്. പ്രേക്ഷകരെ നിരാശപ്പെടുത്താതെ വളരെ വമ്പൻ ഹിറ്റുകളായി മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.