പുരുഷന്മാർക്ക് ഇത് ഉപകാരപ്പെടും അറിയാതെ പോകല്ലേ തീർച്ചയായും ഗുണം ചെയ്യും…

പുരുഷന്മാര് നേരിടുന്ന നിരവധി ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചില കാര്യങ്ങൾ പുറത്തു പറയാൻ പോലും മടിക്കുന്നത് ആയിരിക്കാം. ഇത്തരത്തിലുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാം. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ഏറെ സഹായകരമായ ഒന്നാണ് ഇത്.

   

ഗർഭ കാലങ്ങൾക്ക് ശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന അറിയാതെ മൂത്രം പോവുക തുടങ്ങിയ പ്രശ്നങ്ങൾക്കും അതുപോലെ പുരുഷന്മാർക്കും ഉണ്ടാകുന്ന ശേഷിക്കുറവ് പ്രശ്നങ്ങൾക്കും പോസ്റ്റേറ്റ് ബ്ലാന്റ് റിമൂവ് ചെയ്ത ശേഷം മൂത്രം അറിയാതെ പോവുക ബാത്റൂമിൽ പോകുമ്പോൾ നേതൃത്വം ഇല്ലാത്ത പോവുക.

തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള വ്യായാമ രീതികളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇത്. ഇത് രണ്ടു രീതിയിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. യൂറിൻ പാസ്‌ചെയ്ത് കുറച്ചു കഴിഞ്ഞു യൂറിൻ ഹോൾഡ് ചെയ്യുക.

അതിനുശേഷം റിലാക്സ് ചെയ്യുക യൂറിൻ പാസ് ചെയ്യുക ഇങ്ങനെ സ്ഥിരമായി ആഴ്ചയോ ചെയ്യുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കേഗിൾ എക്സസൈസ് പേൽവിക് ഫോറിലെ മറ്റു മസിലുകൾ സ്‌ട്രെങ്ത് നല്കാനാണ് ഈ വ്യായാമരീതി ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.