എത്ര വലിയ കഫക്കെട്ടും മാറുന്നതിനായി ഇങ്ങനെ ചെയ്താൽ മതി

എത്ര വലിയ ചുമയും ഒക്കെ മാറാനായി ഇനി പറയുന്ന രീതിയിൽ ചെയ്യുകയാണെങ്കിൽ എത്ര വലിയ കഫക്കെട്ട് ആണെങ്കിലും വലിയ പഴയ ഒരു കഫക്കെട്ട് ആണെങ്കിലും നമുക്ക് ഇത് മാറ്റി എടുക്കാവുന്ന ഒരു ഹെൽത്ത് റെമഡി ആയാണ് ഇന്നിവിടെ വന്നിരിക്കുന്നത്. ഇതിനായിട്ട് നമുക്ക് വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രമാണ് വേണ്ടത്.

   

വളരെ എളുപ്പത്തിൽ തന്നെ ഇത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് മാത്രമല്ല ഇത് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രമാണ് വേണ്ടത് അതേപോലെതന്നെ ഇത് വളരെ എഫക്ട് പെട്ടെന്ന് തന്നെ കിട്ടുന്നതാണ്. അതിനായിട്ട് ആദ്യം ഒരു സബോള തോല് കളഞ്ഞ് വൃത്തിയിൽ കഴുകി നമുക്ക് എടുക്കാം.

പിന്നീട് അത് നല്ല രീതിയില് മൂന്ന് നാല് കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് മാത്രമായി നമുക്ക് ഒരു ബൗളിലേക്ക് മാറ്റാവുന്നതാണ്. ഒരു നാല് അഞ്ച് ടേബിൾസ്പൂൺ ഓളം സാബോളയുടെ നീര് നമുക്ക് ആവശ്യമാണ്. അതിനുശേഷം നമുക്ക് ഒരു നാരങ്ങയുടെ പകുതി കഷ്ണം എടുത്തിട്ട് അത് ഈ മാറ്റിവച്ചിരിക്കുന്ന സബോളയുടെ നീരിലേക്ക് ഒഴിക്കാവുന്നതാണ്.

കാരണം നല്ല ചുമയും കഫക്കെട്ടും ഒക്കെ ഉള്ള ആളുകളാണ് എങ്കിലും നമുക്ക് ഈ പറയുന്ന ഈ ഒരു ഹെൽത്ത് ഡ്രിങ്ക് ഒന്നോ രണ്ടോ നേരം നമുക്ക് കഴിക്കാവുന്നതാണ് അത്രയേറെ ഫലവത്തായ ഒന്നാണ് ഈ പറയുന്ന ഹെൽത്ത് ഡ്രിങ്ക് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.