മുഖക്കുരുവിനെ നീക്കം ചെയ്യുവാൻ തൈര് ഉപയോഗിച്ച് ഈ ഒരു പാക്ക് പുരട്ടി നോക്കൂ… ഒരു ആഴ്ചക്കുള്ളിൽ ഉള്ളിൽ തന്നെമാറ്റങ്ങൾ സംഭവിക്കും. | To Remove Acne.

To Remove Acne : മിക്ക ആളുകളുടെ മുഖത്ത് കാണപ്പെടുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു മാറുവാനായി ഒരുപാട് പാക്കുകളും ഫേഷ്യലുകളും ചെയ്തവർ ആയിരിക്കും നിങ്ങളിൽ പലരും. എന്നാലും യാതൊരു കുറവും വരാതെ മുഖക്കുരു വർദ്ധിക്കുകയും ചെയ്യുന്നു. ഇതരത്തിലുള്ള അവസ്ഥകളിൽ നിന്ന് എങ്ങനെ കടക്കാം എന്ന് നോക്കാം. അതിനായി ഈ ഒരു പാക്ക് അടുപ്പിച്ച് മൂന്നുമാസം നിങ്ങൾ ഉപയോഗിച്ചു നോക്കൂ.

   

മുഖത്തുള്ള കറുത്ത പാടുകൾ അടക്കം മാറും. അപ്പോൾ ആദ്യം ചെയ്യേണ്ടത് ഒരു ടേബിൾ സ്പൂൺ തൈരിലേക്ക് കാൽ ടേബിൾ സ്പൂൺ തേൻ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ കൂടി മഞ്ഞൾപ്പൊടി ചേർക്കാം. ചിലർക്ക് മഞ്ഞൾപ്പൊടി നല്ല രീതിയിൽ അലർജി ഉള്ളവർ ഉണ്ടാകും. അലർജിഉള്ളവർ ആരും തന്നെ മഞ്ഞൾപൊടി ഉപയോഗിക്കേണ്ട ആവശ്യമില്ല.

മഞ്ഞൾപൊടിയെ നീക്കം ചെയ്ത് ഈ ഒരു പാക്ക് നിങ്ങൾക്ക് പുരട്ടാവുന്നതാണ്. മഞ്ഞൾപൊടി ചേർക്കുന്നത് ചർമ്മത്തിന് നല്ല നിറം ലഭ്യമാകുവാൻ വേണ്ടിയാണ്. ഒരു മാറുന്നതിനോടൊപ്പം തന്നെ ചർമം ഇരട്ടി തിളക്കത്തിൽ ആകുന്നു. മുടങ്ങാതെ നിങ്ങൾ ചെയ്തു നോക്കൂ. മാറുന്നതിനോടൊപ്പം തന്നെ നല്ല തിളക്കം ലഭ്യമാവുകയും ചെയ്യും. അരമണിക്കൂറിന് ശേഷം മുഖം നല്ല ഡ്രൈ ആയി തുടങ്ങുമ്പോൾ നോർമൽ വാട്ടർ ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്.

മുഖത്ത് നല്ല പോലെ വലുതായി നിൽക്കുന്ന കുരുക്കൾ എല്ലാം തന്നെ അമിഞ് പോകും. ഈ പാക്ക് നിങ്ങൾ ഉപയോഗിച്ചു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ യാതൊരു സൈഡ് എഫക്റ്റുകൾ ഒന്നുമില്ലാതെ മുഖത്തെ കുരുവിനെ നീക്കം ചെയ്യുവാൻ സാധിക്കും. കുറിച്ച് കൂടുതൽ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.