പൈൽസ് ഫിഷർ ഫിസ്റ്റുല ഇവർ ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങൾ… ഇത് അറിയണം…

പൈൽസ് ഫിഷർ ഫിസ്റ്റുല തുടങ്ങിയ അസുഖങ്ങളുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി രോഗികൾ ഇന്ന് സമൂഹത്തിലുണ്ട്. ജീവിതസാഹചര്യങ്ങൾ മൂലവും പാരമ്പര്യമായും ഇത്തരം അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ഈ അസുഖങ്ങളുടെ ലക്ഷണങ്ങൾ പരസ്പരം സാമ്യമുള്ളതാണ്. ഇത്തരം അസുഖങ്ങൾ വരുന്നവരുടെ പ്രധാന സംശയമാണ് എന്തെല്ലാം കഴിക്കാൻ കഴിയും എന്തെല്ലാം കഴിക്കാ തിരിക്കണം എന്നുള്ളത്.

   

മലബന്ധമാണ് പൈൽസ് ഫിസ്റ്റുല ഫിഷർ എന്നിവയുടെ മൂലകാരണമായി പറയുന്നത്. മലബന്ധം ഉണ്ടാകുമ്പോൾ മലദ്വാരത്തിൽ ഉണ്ടാകുന്ന സമ്മർദ്ദത്തിന് ഭാഗമായാണ് ഈ അസുഖങ്ങൾ നമുക്ക് കണ്ടുവരുന്നത്. എന്തെല്ലാമാണ് മലബന്ധം ഒഴിവാക്കാൻ ഉള്ള ഭക്ഷണ രീതികൾ. വെള്ളം കുടിക്കുകയാണ് ഇതിന്റെ ആദ്യത്തെ പോംവഴി.

എട്ടു മുതൽ 10 വരെ വലിയ ഗ്ലാസ് വെള്ളം ദിവസവും കഴിക്കുന്നത് ശീലിക്കുക. തവിട് അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുക. എന്താണ് ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. പ്രധാനമായും രണ്ടു തരത്തിലുള്ള ഫൈബറാണ് ഭക്ഷണ സാധനത്തിൽ കണ്ടുവരുന്നത്. സോളി ബിൾ ഫൈബറടങ്ങിയ ഭക്ഷണസാധനങ്ങളും ഇൻസോളിബിൾ ഫൈബർ അടങ്ങിയ.

ഭക്ഷണ സാധനങ്ങളും കൂടുതലായി കഴിക്കുന്നത് ശീലിക്കുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.