ഈ തകരാറുകൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കുക

കിഡ്നി സംബന്ധമായ അസുഖങ്ങൾ ഇപ്പോൾ ഒരുപാട് ആളുകൾ നമ്മൾ കണ്ടുവരുന്നുണ്ട് എന്താണ് കിഡ്നി സംബന്ധമായ അസുഖങ്ങൾ പ്രധാനമായും വരാനായിട്ട് കാരണം. പ്രധാനമായും സംബന്ധമായ അസുഖങ്ങൾ വരാനായിട്ട് കാരണങ്ങൾ പലതാണ് അതായത് ഒരു രോഗിക്ക് ഒരു കാലങ്ങൾ ആയിട്ട് പ്രഷർ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ നിരവധി അസുഖങ്ങൾ ഉണ്ടാവുകയും ഇതിന് ഇവർ കാലങ്ങളായി തന്നെ മരുന്നുകൾ കഴിക്കുകയും ചെയ്യാറുണ്ട്.

   

പിന്നീട് ഇവരെ പുതിയതായി വല്ല ബുദ്ധിമുട്ടുകൾ ഒക്കെ കാണുമ്പോൾ നമ്മൾ അവരെ ബ്ലഡ് യൂറിനോട്ടെസ്റ്റ് ചെയ്യുമ്പോൾ ക്രിയാറ്റിന്റെ അളവ് കൂടുന്നതും കുറയുന്നതും ഒക്കെ തന്നെ ഇവർ കാണുകയും പിന്നീട് ഉള്ള ചിന്ത മൊത്തം ഇവർക്ക് പിന്നീട് ഈ ഒരു അസുഖത്തിലേക്ക് മാറിയിരുന്നു ഇവർ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ അതായത് പ്രമേഹത്തിലും അതുപോലെതന്നെ കൊളസ്ട്രോൾ കഴിച്ചു കൊണ്ടിരുന്ന മരുന്ന് കാലാകാലങ്ങളായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെ കുറിച്ച് ഇവർ മറക്കുകയും

തുടർന്ന് ഈ ഒരു രോഗലക്ഷണത്തിന് മാത്രം ഇവർ കോൺസെൻട്രേറ്റ് ചെയ്യുകയും ചെയ്യുന്നു എന്നാൽ തുടക്കത്തിൽ തന്നെ നമുക്ക് മനസ്സിലാക്കേണ്ടത് സ്ഥിരമായി ഒരു അസുഖത്തിന് മരുന്ന് കഴിക്കുകയാണെന്നുണ്ടെങ്കിൽ ഭാവിയിൽ ഓട്ടോമാറ്റിക്കായി തന്നെ നമ്മുടെ കിഡ്നിക്ക് തകരാറുകൾ സംഭവിക്കാൻ ആയിട്ട് ചാൻസുകൾ കൂടുതലാണ്.

അതേപോലെതന്നെ നമ്മൾ സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ടെങ്കിൽ നമുക്ക് അത് എത്രത്തോളം കഴിക്കണം എത്രത്തോളം അളവിലും നമ്മൾ എത്ര നമുക്ക് നിർത്താൻ കഴിയണം എന്നുള്ള ഒരു ചിന്തയും അതുപോലെതന്നെ കൃത്യമായ ഡോക്ടറുടെ ഒരു നല്ലൊരു അറിവും നമ്മൾ തേടേണ്ടത് ആവശ്യമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.