പലരും പുറത്തുപറയാൻ മടിക്കുന്ന ഒരു അസുഖം ആയ പൈൽസ് നിരവധി പേരിൽ കാണാൻ കഴിയും. എന്നാൽ ഇത് കൃത്യമായ സമയത്ത് ചികിത്സിക്കാതെ പോകുന്നതാണ് പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമാകുന്നത്. ഇന്ന് നമുക്ക് അറിയുന്ന പോലെ ഒരുപാട് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അസുഖമാണ് പൈൽസ് അഥവാ മൂലക്കുരു. സാധാരണ 40 ശതമാനം ആളുകൾക്ക് അവരുടെ ജീവിതത്തിൽ ഏതെങ്കിലും സമയത്ത് ഈ അസുഖം കൊണ്ട് പ്രയാസം ഉണ്ടാകുന്നതാണ്.
എന്നാൽ പലപ്പോഴും ഇത് പുറത്തു പറയാനുള്ള മടി കൊണ്ടും ഡോക്ടറെ കാണാനുള്ള മടി കൊണ്ടും സഹിക്കുകയാണ് ചെയ്യുന്നത്. പൈൽസ് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്നു നോക്കാം. മലം പോയതിനുശേഷം ചുവന്ന കളറിൽ രക്തം പോവുക എന്നതാണ്. ഇവരിൽ രക്ത കുറവ് പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പുറത്തേക്ക് മുഴ തള്ളിവരുന്ന അവസ്ഥയും കണ്ടുവരുന്നുണ്ട്. ചിലരിൽ ഇത് തന്നെ തന്നെ ഉള്ളിലേക്ക് പോകും. മറ്റുചിലരിൽ ഇത് തള്ളി കൊടുക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
എന്നാൽ എന്തെല്ലാം ചെയ്തിട്ടും ഉള്ളിലേക്ക് പോകാത്ത മുഴയും ഉണ്ടാകാറുണ്ട് ഇവരെ ഇരിക്കാനുള്ള ബുദ്ധിമുട്ട് കാണാറുണ്ട്. ഇത്തരത്തിൽ മൂന്ന് പ്രധാന ലക്ഷണങ്ങളാണ് പൈൽസ് രോഗികളിൽ കണ്ടുവരുന്നത്. സാധാരണഗതിയിൽ സർജറി ആണ് ഇത്തരം പ്രശ്നങ്ങൾക്ക് ചെയ്യാറ്. എന്നാൽ അതിനൂതനമായ ടെക്നോളജിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വികസിതരാജ്യങ്ങളിൽ പലസ്ഥലത്തും ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് ഇത്.
എംബ്രോയ്ഡ് തെറാപ്പി എന്നാണ് ഇതിനെ പറയുന്നത്. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.