കാലങ്ങളായി കെട്ടിനിൽക്കുന്ന കഫത്തെ ഒറ്റ ദിവസം കൊണ്ട് പുറതള്ളാം…അതിനായി ഇത്രമാത്രം ചെയ്താൽ മതി. | Phlegm Is Mildly Altered.

Phlegm Is Mildly Altered : കാലങ്ങളോളം തങ്ങിനിൽക്കുന്ന കഫം, അതുപോലെതന്നെ വരണ്ട ചുമ, ശ്വാസംമുട്ട്, തല വേദന എന്നിങ്ങനെയുള്ള അസുഖങ്ങൾ ഇല്ലാതാക്കുവാൻ ആയുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. അപ്പോൾ ആദ്യം തന്നെ ഈ ഒരു മരുന്ന് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അപ്പോൾ അതിനായി ഇവിടെ എടുക്കുന്നത് പനി കുറുക്കയാണ്.

   

കുഞ്ഞുങ്ങൾക്ക് ഒക്കെ നമ്മൾ ഏറെ കൊടുക്കുന്ന ഒരു ഇലയാണ് ഇത്. അതുപോലെതന്നെ നേരത്തെ പറഞ്ഞ ഒട്ടുമിക്ക അസുഖങ്ങളെയും ഏറെ പരിഹാരം കാണുന്ന ഒരു ഇലയും കൂടിയാണ് ഇത്. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറി, മുറിവ് എന്നീ പ്രശ്നങ്ങൾക്കും ഈ ഒരു ഇല അരച്ച് ചേർത്തിട്ട് കൊടുത്താൽ മതി. അത്രയേറെ ഗുണമുള്ള ഒരു ഇല വെച്ച് എങ്ങനെയാണ് മരുന്ന് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ഒരു രണ്ട് നാല് ഏലക്ക പൊടിച്ചത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് കരിജീരകമാണ്. ഒരുപാട് ഫലപ്രദമാകുന്ന ഒന്ന് തന്നെയാണ്. ഒരു ടീസ്പൂൺ എന്ന രീതിയിൽ ഈ ഒരു പാത്രത്തിലേക്ക് കരിജീരകം ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു മുക്കാൽ കപ്പുകളും വെള്ളം കൂടിയും ചേർക്കാം. നമുക്ക് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. ഈ ഒരു തിളപ്പിച്ച വെള്ളം നിങ്ങൾ ഇളം ചൂടിൽ കൊടുക്കുകയാണെങ്കിൽ കാലങ്ങളോളം കെട്ടിനിൽക്കുന്ന കഫം അതുപോലെതന്നെ ചുമ പനി എന്നിവയൊക്കെ ഇല്ലാതാക്കുവാൻ ഈയൊരു ഡ്രിങ്കിലൂടെ സാധിക്കുന്നു.

രാവിലെ ഒരു നേരം കുടിക്കുകയാണെങ്കിൽ ആ ഒരു ദിവസം മുഴുവൻ നല്ലൊരു ആശ്വാസം തന്നെയായിരിക്കും. നിർത്താതെ ഒരു നാലുദിവസമെങ്കിലും തുടർച്ചയായി കഴിച്ചു നോക്കൂ. മാറ്റങ്ങൾ തന്നെയാണ് നിങ്ങൾക്ക് vannu ചേരുക. ഇത്തരത്തിൽ കൂടുതൽ വിശദ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.