ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ആയിട്ട് ഉള്ള ഒരു ഒറ്റമൂലി

സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ പ്രശ്നങ്ങൾ പ്രത്യേകിച്ച് വയറുവേദന തുടങ്ങിയ പുറം വേദന തുടങ്ങിയ വേദനകൾ ഒക്കെ ഈ ഒരു ഇൻഗ്രീഡിയൻസ് കഴിക്കുന്നതിലൂടെ ചെയ്യുന്നതിലൂടെയും ഒക്കെ വളരെയധികം ഫലവത്താവുന്നതാണ്. പിരീഡ്സിൽ ഉണ്ടാകുന്ന വയറുവേദന വളരെ അസഹനീയം തന്നെയാണ്. മാത്രം മാത്രമല്ല നമ്മൾ ഒരുപാട് കുട്ടികൾ തന്നെ ഇത് പ്രായമാകാത്ത അധികം കുട്ടികൾ തന്നെ ഈ വേദന അനുഭവിക്കുമ്പോൾ നമുക്ക് കാണുമ്പോൾ തന്നെ വളരെയധികം ബുദ്ധിമുട്ടാണ്.

ദാ മുതിർന്നവർക്കും പ്രായം കുറഞ്ഞ കുഞ്ഞു കുട്ടികൾക്കൊക്കെ കൊടുക്കാവുന്ന വളരെയധികം നല്ല ഒരു ഒറ്റമൂലിയാണ് ഇത്. ഇത് കഴിച്ചു കഴിഞ്ഞാൽ ഒരു 20 മിനിറ്റിനുള്ളിൽ തന്നെ ഫലം നമുക്ക് അറിയാവുന്നതാണ്. അതിനായി നമ്മൾ എടുക്കേണ്ടത് ഒരു വലിയ സബോളയുടെ കഷ്ടമാണ്. ചെറുതാക്കി മുറിച്ചതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് നന്നായി അരച്ചെടുക്കേണ്ടതാണ്.

അല്പം വെള്ളം ചേർത്ത് അരച്ചാലും കുഴപ്പമില്ല. അതിനുശേഷം ഒരു ബൗളിലേക്ക് ഇതിന്റെ നീര് നന്നായി എടുക്കാം. സബോളയുടെ നീര് മാത്രമേ നമുക്ക് ഇവിടെ ആവശ്യമുള്ളൂ. ഇതിന്റെ നീര് നമ്മളെ രണ്ടുനേരം അതായത് രാവിലെയും വൈകുന്നേരവും കഴിക്കുകയാണെങ്കിൽ നല്ല ഒരു റിസൾട്ട് തന്നെയാണ് കിട്ടുന്നത്. സബോളയുടെ നീര് നമുക്ക് ഒറ്റയ്ക്ക് കഴിക്കാൻ വളരെ ഏറെ ബുദ്ധിമുട്ടായിരിക്കും.

അതിനാൽ ആ വീട്ടിലേക്ക് അല്പം ഉപ്പും അതുപോലെതന്നെ ചെറുനാരങ്ങാനീരും അല്പം ഇഞ്ചിയുടെ നീരും ഒക്കെ ഒഴിച്ച് കഴിക്കുകയാണെങ്കിൽ അത് നമുക്ക് വളരെയധികം നല്ലതുമാണ് അതുപോലെ തന്നെ നമുക്ക് ഈ ഒരു നീര് കഴിക്കുന്നതിൽ ബുദ്ധിമുട്ടും ഉണ്ടാകില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.