ശരീര വേദനകൾക്ക് ശാശ്വത പരിഹാരം… അതും വീട്ടിലുരുന്ന് തയ്യാറാക്കിയ ഒറ്റമൂലിയിലൂടെ…

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതായത് മുട്ടിൽ ഉണ്ടാകുന്ന വേദന, കഴുത്ത് വേദന, പുറം വേദന അങ്ങനെ എല്ലാത്തരത്തിലുള്ള വേദനകളെ മാറ്റിയെടുക്കുവാൻ സഹായിക്കുന്ന നല്ലൊരു റമടിയുമായാണ് എത്തിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ തയ്യാറാക്കി എടുക്കുന്ന ഈ ഒരു പാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ഇരുമ്പിന്റെ കടായി എടുക്കുക.

   

ഇതിലേക്ക് കാസ്ട്രോൾ ഓയിൽ ചേർത്തു കൊടുക്കാം. ഏകദേശം ഒരു കാൽ കപ്പ് അളവ് എന്ന രീതിയിൽ വേണം കാസ്ട്രോൾ ഓയിൽ ചേർത്ത് കൊടുക്കുവാൻ. പിന്നെ നമ്മൽ ഇതിലേക്ക്  മെയിൻ ആയിട്ട് ചേർത്ത് കൊടുക്കുന്ന ഇൻഗ്രീഡിയന്റാണ് അയമോദകം. അയമോദകം നല്ലൊരു ആയുർവേദിക് ഇൻഗ്രീഡിയൻസ് ആണ്. ഒരുപാട് മരുന്നുകൾക്കൊക്കെ ഈ ഒരു അയമോതകം ഉപയോഗിക്കാറുണ്ട്.

https://youtu.be/6zJ70zhXmCs

പക്ഷേ നമ്മുടെ ശരീരത്തിലെ നീരോക്കെ പോകുവാനായിട്ട് ഏറെ സഹായിക്കുന്ന  ഒന്നാണ്. പിന്നെ ഇതിലേക്ക് രണ്ടല്ലേ വെളുത്തുള്ളിയുടെ തോൾ  ഒന്നും കളയാതെ ഇതിലേക്ക് ചേർത്തു കൊടുക്കാം. വെളുത്തുള്ളിയുടെ തൊലിയിലും ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഉള്ളത്. ശേഷം ഇതിലേക്ക് ഒരു എട്ട് ഗ്രാമ്പു കൂടിയും ചേർക്കാം. ഇനി ഇതിലേക്ക് കുരുമുളകും കൂടിയും ഇട്ടു കൊടുക്കാം. ഇതിൽ അധികം അളവിൽ ആന്റി ഇൻഫർമറ്ററി പ്രോപ്പർട്ടീസ് അടങ്ങിയിരിക്കുന്നു.

ഇരുമ്പ് അങ്ങനെ ഒത്തിരി ഗുണങ്ങൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. നമ്മുടെ ജോയിന്റിലൊക്കെ ഉണ്ടാകുന്ന വേദനകളും അതുപോലെതന്നെ നീര് കാര്യങ്ങളൊക്കെ മാറുവാൻ ആയിട്ട് നല്ല രീതിയിൽ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയന്റ് തന്നെയാണ് ഗ്രാമ്പൂ എന്ന് പറയുന്നത്. ശരീരത്തിലുള്ള എല്ലാത്തരത്തിലുള്ള വേദനകളും മാറ്റുവാൻ ഇത്  വളരെയധികം സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.