മൂക്കടപ്പിനും ജലദോഷത്തിനും ശാശ്വതം…. വെറും രണ്ടു വസ്തുക്കൾ വച്ച് ഇതിനുള്ള മരുന്ന് തയ്യാറാക്കി എടുക്കാം.

ഇപ്പോഴത്തെ ഒരു കാലാവസ്ഥ അനുസരിച്ച് മിക്ക പലർക്കും പനി, ജലദോഷം, മൂക്കടപ്പ് എന്നിങ്ങനെയുള്ള അസുഖങ്ങൾ കണ്ടുവരുന്നു. സാധാരണ ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടാൽ ഉടൻതന്നെ നമ്മൾ ഡോക്ടറെ സംഭവിക്കുകയാണ് പതിവ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം നിരവധി ഗുളികകളും ഈ ഒരു അസുഖത്തെ പൊരുത്തപ്പെടുത്തുവാനായി നമ്മൾ കഴിക്കുകയും ചെയുന്നു.

   

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള അസുഖത്തെ നമുക്ക് മാറ്റാവുന്നതാണ്. തികച്ചും നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഈയൊരു കാലാവസ്ഥ വെച്ച് മിക്കവർക്കും കണ്ട് വരുന്ന അസുഖം തന്നെയാണ് ഇത്. ലദോഷവും മൂക്കടപ്പും. ഈ ഒരു മരുന്ന് നിങ്ങൾ തയ്യാറാക്കി നോക്കൂ ജലദോഷവും മൂക്കടപ്പും വളരെ പെട്ടെന്ന് തന്നെ മാറിപ്പോകും.

മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ നൽകാവുന്ന ഒരു മരുന്ന് കൂടിയാണ് ഇത്. എങ്ങനെയാണ് ഈ ഒരു മരുന്ന് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായിരുന്നു വരുന്നത് ഒരു ചെറിയ ചുവന്നുള്ളിയാണ്. ചുകന്നുള്ളിയുടെ നീര് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി അതിലേക്ക് ഒരു ടീസ്പൂൺ ഓളം തേൻ കൂടിയും ചേർത്തു കൊടുക്കാം.

ഇവ രണ്ടും കൂടി യോജിപ്പിച്ചതിനു ശേഷം പലവട്ടം ആയി സേവിക്കാവുന്നത് ആണ്. ഇതൊരു ഒറ്റമൂലി ആണ് എന്ന് തന്നെ പറയാം. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പ് തന്നെയാണ് ഇത്. ഈ ഒരു മരുന്ന് നിങൾ ഉപയോഗിച്ച് നോക്കി അതിന്റെ റിസൾട്ട് പറയാൻ മറക്കരുത് കേട്ടോ.