പഴയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾ ഒരുങ്ങുന്നു..

ഒരുപാട് നല്ല പഴയ ചിത്രങ്ങൾ മലയാളികൾക്കുണ്ട്. ഇന്നിതാ ആ സംവിധായകരെല്ലാം അതിൻറെ രണ്ടാം ഭാഗങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ സേതുരാമയ്യർ എന്ന ചിത്രത്തിൻറെ അഞ്ചാം ഭാഗം പുറത്തിറക്കിയിരിക്കുകയാണ്. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ഈ സിനിമ സ്വീകരിച്ചത്. ഇപ്പോൾ അതിൻറെ സംവിധായകരായ കെ മധു മോഹൻലാലിൻറെ മൂന്നാമുറ എന്ന ചിത്രത്തിലെ രണ്ടാം ഭാഗം എടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഇരിക്കുകയാണ്.

പ്രേക്ഷകർ വളരെയധികം ആകാംക്ഷയിലാണ് ഈ വാർത്ത കേട്ടതിനു ശേഷം. എന്തായിരിക്കും ഈ രണ്ടാംഭാഗത്തിൽ ഉള്ള ചിത്രീകരിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇവർ. ഇപ്പോഴിതാ കെ മധു ഈ പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെ ജയരാജ് തൻറെ പഴയ ചിത്രമായ ഹൈവേയുടെ രണ്ടാം ഭാഗം ഒരുക്കുന്ന വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ഈ വിവരം ജയരാജ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജോണി വാക്കർ എന്ന മമ്മൂട്ടി ചിത്രത്തിലെ രണ്ടാം ഭാഗവും ഒരുക്കാൻ തനിക്ക് താൽപര്യമുണ്ടെന്നും ജയരാജ് പ്രഖ്യാപിച്ചിരുന്നു. ഹൈ വേ റ്റു എന്ന ചിത്രം ആധുനിക സാങ്കേതിക വിദ്യകൾ കൂടുതലായി ഉൾക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് തയ്യാറെടുക്കുന്നത് എന്നും ജയരാജ് കൂട്ടിച്ചേർത്തു. വളരെയധികം പ്രതീക്ഷയിലാണ് ഓരോരുത്തരും. ഒരു കാലഘട്ടത്തിൽ ആളുകളെ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ഇളക്കിമറിച്ച നല്ല ചിത്രങ്ങളുടെ.

രണ്ടാം ഭാഗം തിരിച്ചു കൊണ്ടു വരുമ്പോൾ ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ഇതിൻറെ നഗർ രണ്ടാംഭാഗം നല്ലതാണെങ്കിൽ പ്രേക്ഷകർ തീർച്ചയായും ഇവരെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും. അങ്ങനെ പ്രേക്ഷകർ സ്വീകരിച്ചഒരു ചിത്രമാണ് ദൃശ്യം. ദൃശ്യം എന്ന ചിത്രത്തിലെ രണ്ടാം ഭാഗമോ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിട്ടും ഇതിനു മനു പ്രചാരമാണ് ഉണ്ടായത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക