പരമ്പരാഗതമായ രീതിയിൽ തന്നെ നിർമ്മിച്ചിരിക്കുന്ന ഒരു വീടിന്റെ പ്ലാനും എലിവേഷനും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെച്ചിരിക്കുന്നത്. വീട് നിർമ്മിക്കണമെന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകുമെങ്കിലും അത് പരമ്പരാഗതമായ രീതിയിൽ നിർമ്മിക്കണമെന്ന ആഗ്രഹം ചിലർക്കെങ്കിലും ഉണ്ടാകും. ചിലർ പഴയ തരത്തിലുള്ള വീടുകൾ ആധുനിക വൽക്കരിച്ചു നിർമ്മിക്കാറുണ്ട്.
എങ്കിലും അതിന് അത്ര മനോഹാരിത ലഭ്യമാകണം എന്നില്ല. നിങ്ങളുടെ ആഗ്രഹം പരമ്പരാഗതരീതിയിൽ ഒരു മോഡേൺ ഭവനം ആണെങ്കിൽ ആ ആഗ്രഹം ഇനി സാധിച്ചെടുക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് നിർമ്മിച്ച് എടുക്കാവുന്ന ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ നൽകിയിരിക്കുന്നത്.
അത്യാവശ്യം വലിയ സ്ഥലത്തിൽ അത്യാവശ്യം വലിയ രീതിയിൽ തന്നെ വീട് നിർമ്മിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ സഹായകരമാണ്. രണ്ട് നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും. മുകളിൽ സ്റ്റെയർ റൂം മാത്രമാണ് നൽകിയിരിക്കുന്നത്. വീടിന്റെ ആകെ ഏരിയ 2350 സ്ക്വയർ ഫീറ്റ് ആണ്. 2730 സ്ക്വയർ ഫീറ്റ് ഗ്രൗണ്ട് ഫ്ലോർ ആണ് നൽകിയിരിക്കുന്നത്.
സ്റ്റെയർ റൂം 120 സ്ക്വയർ ഫീറ്റ് ഏരിയയും നൽകിയിട്ടുണ്ട്. സിറ്റൗട്ട് ലിവിങ് റൂം ഡൈനിങ് ഏരിയ ഫാമിലി ലിവിങ് ഏരിയ സ്റ്റഡി റൂം മൂന്ന് അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടെ ഉള്ള ബെഡ്റൂമുകൾ കിച്ചൺ വർക്ക് ഏരിയ എന്നിവയാണ് വീട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.