പല്ലിലെ കറുത്ത കറയും മഞ്ഞനിറവും മാറ്റി വായ് നാറ്റം അകറ്റാൻ…

സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് പല്ലുകളിൽ ഉണ്ടാവുന്ന പ്രശ്നം. പല്ലിൽ കണ്ടുവരുന്ന കഠിനമായി മഞ്ഞനിറം കറ എന്നിവ പലപ്പോഴും പല്ലുകൾക്ക് വലിയ രീതിയിൽ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. പല്ലുകളുടെ ആരോഗ്യത്തിന് തന്നെ ഭീഷണി ഉണ്ടാക്കുന്ന ഒന്നാണ് ഇത്. പല്ലിലെ കറയും മഞ്ഞ നിറവും മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി.

   

കടുത്ത കറയും മാറ്റിയെടുത്തു പല്ലുകൾക്ക് തിളക്കം വർദ്ധിപ്പിക്കാൻ ഇത് സഹായകരമാണ്. മുഖസൗന്ദര്യം പോലെതന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഇതും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് പല്ലുകൾ. എന്നാൽ കഠിനമായ കറ മഞ്ഞനിറം എന്നിവ ഇത്തരം അവസ്ഥകളിൽ.

വിലങ്ങുതടിയായി മാറാറുണ്ട്. ഇത് എങ്ങനെ നാടൻ രീതിയിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇനി നിങ്ങൾ ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ആശങ്കപ്പെടേണ്ട വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മഞ്ഞൾപൊടി ഉപ്പ് ബേക്കിംഗ് സോഡാ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.